MANGALURU

മംഗളൂരുവിൽ ബജ്‌റംഗ്‌ദള്‍ പ്രവർത്തകനെ വെട്ടിക്കൊന്നു

ബെംഗളൂരു: മം​ഗളൂരുവിൽ ബജ്‌റംഗ്‌ദള്‍ പ്രവർത്തകനെ ഒരു സംഘം വെട്ടികൊലപ്പെടുത്തി. സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ബജ്‌പെയിലാണ് സംഭവം. കിന്നിപടവു ബസ് സ്റ്റാൻഡിനു മുൻവശത്ത് വെച്ചാണ് ആളുകൾ…

3 months ago

മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണം; കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം

ബെംഗളൂരു: മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം. മരിച്ചയാളെ…

3 months ago

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മലയാളികളായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മംഗളൂരു കെപിടി ദേശീയപാത 66-ല്‍ എസ് കെ എസ് അപ്പാർട്ട്മെന്റിന് സമീപം…

4 months ago

ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം: മലയാളികൾ പിടിയില്‍

ബെംഗളൂരു : മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേർളക്കട്ടെയിലെ ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമത്തിനിടെ രണ്ട് മലയാളികകള്‍ പോലീസ് പിടിയിലായി. മോഷ്ടാക്കളില്‍ ഒരാൾ പോലീസിനെ കണ്ടപ്പോൾ ഓടിക്കളഞ്ഞു.…

4 months ago

പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന് ഗൂഗിളിൽ വൺ സ്റ്റാര്‍ റേറ്റിംഗ് നൽകിയതിന് എന്‍ജിനിയറിങ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

ബെംഗളൂരു: നേരത്തെ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തെക്കുറിച്ച് ഗൂഗിളിൽ വൺ സ്റ്റാര്‍ റേറ്റിംഗ് നൽകിയ എന്‍ജിനിയറിങ് വിദ്യാര്‍ഥിയ്ക്ക് ക്രൂരമര്‍ദ്ദനം. മംഗളൂരു കദ്രി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.…

5 months ago

ഒമ്പത് വർഷമായി ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതിയായ മലയാളി യുവാവ് എം.ഡി.എം.എയുമായി പിടിയില്‍

ബെംഗളൂരു:ക്രിമിനൽ കേസ് പ്രതിയായി ഒമ്പത് വർഷമായി ഒളിവിലായിരുന്ന മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് നാങ്കി കടപ്പുറം സ്വദേശി അബ്ദുൽ അസീർ എന്ന സാദുവിനെയാണ് (32) മംഗളൂരു…

5 months ago

തോക്കുകളും ബുള്ളറ്റുകളുമായി രണ്ട് മലയാളി യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരു: തോക്കുകളും ബുള്ളറ്റുകളുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് മലയാളി യുവാക്കള്‍ കര്‍ണാടകയില്‍ പിടിയിലായി. മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കാസറഗോഡ് ഭീമനടി സ്വദേശി നൗഫല്‍…

5 months ago

ജയിലിൽ ഭക്ഷ്യവിഷബാധ; 45 തടവുകാർ ആശുപത്രിയിൽ

ബെംഗളൂരു: മംഗളൂരുവില്‍ ജില്ലാ ജയിലിലെ 45 തടവുകാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്‌ച ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷമാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ കനത്ത പോലീസ് സംരക്ഷണത്തിൽ ഇവരെ സർക്കാർ…

5 months ago

119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ അടക്കം നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : 119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേര്‍ മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് ഉപ്പള കുക്കാർ സ്വദേശി മൊയ്തീൻ ഷബീർ (38), ആലപ്പുഴ ചാരമംഗലം…

6 months ago

തിരുവനന്തപുരം മംഗളൂരു എക്സ്പ്രസിന് ഇനി എല്‍എച്ച്ബി കോച്ചുകള്‍

മംഗളൂരു: തിരുവനന്തപുരം-മംഗളുരു (16347/48) എക്സ്പ്രസിന് പുതിയ കോച്ചുകൾ അനുവദിച്ചു. ജർമൻ സാങ്കേതിക വിദ്യയിലുള്ള എൽഎച്ച്ബി  (Linke-Hofmann-Busch) കോച്ചുകളാണ് അനുവദിച്ചത്. പുതിയ കോച്ചുകൾ ഉപയോഗിച്ചുള്ള സർവീസ് കഴിഞ്ഞ ദിവസം…

6 months ago