MANGALURU

പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന് ഗൂഗിളിൽ വൺ സ്റ്റാര്‍ റേറ്റിംഗ് നൽകിയതിന് എന്‍ജിനിയറിങ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

ബെംഗളൂരു: നേരത്തെ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തെക്കുറിച്ച് ഗൂഗിളിൽ വൺ സ്റ്റാര്‍ റേറ്റിംഗ് നൽകിയ എന്‍ജിനിയറിങ് വിദ്യാര്‍ഥിയ്ക്ക് ക്രൂരമര്‍ദ്ദനം. മംഗളൂരു കദ്രി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.…

6 months ago

ഒമ്പത് വർഷമായി ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതിയായ മലയാളി യുവാവ് എം.ഡി.എം.എയുമായി പിടിയില്‍

ബെംഗളൂരു:ക്രിമിനൽ കേസ് പ്രതിയായി ഒമ്പത് വർഷമായി ഒളിവിലായിരുന്ന മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് നാങ്കി കടപ്പുറം സ്വദേശി അബ്ദുൽ അസീർ എന്ന സാദുവിനെയാണ് (32) മംഗളൂരു…

6 months ago

തോക്കുകളും ബുള്ളറ്റുകളുമായി രണ്ട് മലയാളി യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരു: തോക്കുകളും ബുള്ളറ്റുകളുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് മലയാളി യുവാക്കള്‍ കര്‍ണാടകയില്‍ പിടിയിലായി. മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കാസറഗോഡ് ഭീമനടി സ്വദേശി നൗഫല്‍…

6 months ago

ജയിലിൽ ഭക്ഷ്യവിഷബാധ; 45 തടവുകാർ ആശുപത്രിയിൽ

ബെംഗളൂരു: മംഗളൂരുവില്‍ ജില്ലാ ജയിലിലെ 45 തടവുകാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്‌ച ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷമാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ കനത്ത പോലീസ് സംരക്ഷണത്തിൽ ഇവരെ സർക്കാർ…

7 months ago

119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ അടക്കം നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : 119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേര്‍ മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് ഉപ്പള കുക്കാർ സ്വദേശി മൊയ്തീൻ ഷബീർ (38), ആലപ്പുഴ ചാരമംഗലം…

7 months ago

തിരുവനന്തപുരം മംഗളൂരു എക്സ്പ്രസിന് ഇനി എല്‍എച്ച്ബി കോച്ചുകള്‍

മംഗളൂരു: തിരുവനന്തപുരം-മംഗളുരു (16347/48) എക്സ്പ്രസിന് പുതിയ കോച്ചുകൾ അനുവദിച്ചു. ജർമൻ സാങ്കേതിക വിദ്യയിലുള്ള എൽഎച്ച്ബി  (Linke-Hofmann-Busch) കോച്ചുകളാണ് അനുവദിച്ചത്. പുതിയ കോച്ചുകൾ ഉപയോഗിച്ചുള്ള സർവീസ് കഴിഞ്ഞ ദിവസം…

7 months ago

തെളിവെടുപ്പിനിടെ പോലീസുകാരെ ബിയർ കുപ്പി പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവച്ച് വീഴ്ത്തി, സംഭവം മംഗളുരുവിൽ

ബെംഗളൂരു: തെളിവെടുപ്പിനിടെ പോലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് ബാങ്ക് കവർച്ചാക്കേസിലെ പ്രതി. ഒടുവില്‍ പ്രതിയെ വെടിവച്ച് വീഴ്ത്തി പോലീസ്. മംഗളൂരു ഉള്ളാള്‍ കൊട്ടേക്കര്‍…

8 months ago

നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: മംഗളുരുവിനടുത്ത ഉള്ളാളിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വാസ്കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ പുത്രൻ, മാനേജർ ഭരത്‌ എന്നിവരെയാണ്…

10 months ago

മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

മം​ഗളൂരു: മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു. മൈസൂരു സ്വദേശികളായ എംഡി നിഷിത (21), എസ് പാർവതി (20), എൻ കീർത്തന (21)…

10 months ago

മംഗളൂരുവില്‍ പാളത്തില്‍ കല്ലുകള്‍ വെച്ച്‌ ട്രെയിൻ അട്ടിമറി ശ്രമം

മംഗളുരു: മംഗളുരുവില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമമെന്ന് സംശയം. മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ കണ്ടെത്തിയതില്‍ അന്വേഷണം ആരംഭിച്ചു. മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ ട്രാക്കിലാണ്…

11 months ago