MANIPUR

മണിപ്പുര്‍ സെക്രട്ടേറിയറ്റിനരികെ തീപ്പിടിത്തം

ഇംഫാൽ:  മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിൽ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപത്തുള്ള കെട്ടിടത്തിൽ തീപ്പിടിത്തം. മുഖ്യമന്ത്രിയുടെ വസതിക്ക്‌ സമീപം ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ്‌ ആദ്യം തീപിടിത്തമുണ്ടായത്‌. ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ്‌ സംഭവം. #ManipurBurning…

1 year ago