റായ്പൂര്‍: ഛത്തീസ് ഗഡിലെ നാരായണ്‍പൂര്‍ – ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ നടന്ന വന്‍ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.…
മുംബൈ: മഹാരാഷ്ട്രയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഗഡ്ചിരോളി ജില്ലയിലെ വനപ്രദേശത്താണ് സംഭവം. ഗഡ്ചിരോളിയിൽ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പോലീസ് സംഘവുമായാണ്…
നാരായൺപുർ: ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. നാരായൺപുർ, ദന്തേവാഡ മേഖലയിലാണ് ആക്രമണം. ജില്ലാ റിസർവ് ഗ്രൂപ്പ് (ഡി.ആർ.ജി) സേനയാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച…
ഛത്തീസ്ഗഡിൽ മാവോയിസ്റ് ആക്രമണത്തെ തുടർന്ന് പോലീസ് ഇൻഫോർമർ കൊല്ലപ്പെട്ടു. ധനോര പൊലീസ് സ്റ്റേഷൻ പരിധിയിലെ തിംഡി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ദിനേശ് മാണ്ഡവി എന്നയാളാണ് കൊല്ലപ്പെട്ടത്.…