ഹൈദരാബാദ്: തെലങ്കാനയിൽ മാവോയിസ്റ്റ് പ്രവർത്തകരായ ദമ്പതികൾ പോ ലീസിൽ കീഴടങ്ങി. 40 വർഷത്തോളം സംഘടനയിൽ പ്രവർത്തിച്ചിരുന്ന സഞ്ജീവ് (63) ഭാര്യ പാർവതി (50) എന്നിവരാണ് കീഴടങ്ങിയത്. തെലങ്കാന സര്‍ക്കാരിന്‍റെ…
ബെംഗളൂരു: സംസ്ഥാനത്തെ അവസാന മാവോയിസ്റ്റ് കൊത്തെഹൊണ്ട രവി പോലീസിൽ കീഴടങ്ങി. വിവിധ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന രവി ശൃംഗേരിക്കടുത്തുള്ള നെമ്മാർ വനമേഖലയിൽ നിന്നാണ് പോലീസിന് മുമ്പാകെ കീഴടങ്ങിയത്.…
ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് നടത്തിയ ഐഇഡി സ്ഫോടനത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരുക്ക്. ബസഗുഡ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്‌കെല്‍ ഗ്രാമത്തിന് സമീപമാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ജവാന്മാര്‍…
ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ സുരക്ഷാ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തെക്കന്‍ അബുജ്മാദിലെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജില്ലാ റിസര്‍വ് ഗാര്‍ഡും സെന്‍ട്രല്‍ റിസര്‍വ് പോലീസ്…
തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മുളുഗു ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രധാന മാവോയിസ്റ്റ് നേതാവായ പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന്…
തെലങ്കാനയില്‍ മാവോയിസ്റ്റുകളുമായി പോലീസിന്റെ ഏറ്റുമുട്ടല്‍. കോതഗുഡം ജില്ലയിലെ ഭാദ്രാദ്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ കരകഗുഡേം മണ്ഡലിലുള്ള രഘുനാഥപാലത്തിന്…
ഛത്തീസ്ഗഢിലെ ബസ്തർ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് മാവോവാദികള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപുർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തില്‍ രാവിലെ 10.30 ഓടെയാണ് സുരക്ഷാ സേനയുടെ സംയുക്ത…
കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എൻഐഎ റെയ്ഡ്. കാക്കനാട് തേവയ്ക്കലിലെ വീട്ടില്‍ എട്ടു പേരടങ്ങുന്ന സംഘമാണ് റെയ്ഡിന് എത്തിയത്. വീട്ടിലെ കതക് പൊളിച്ചാണ് സംഘം…
മഹാരാഷ്ട്ര: മഹാരാഷ്ട്ര സർക്കാർ തലയ്ക്ക് എട്ട് ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. ലളിത(റിന നരോട്ടെ)യാണ് കീഴടങ്ങിയത്. ഇവർ കീഴടങ്ങിയത് ഗഡ്ചിരോളി ജില്ലയില്‍ സി…