MARRIAGE

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകൻ രാഹുല്‍ രാമചന്ദ്രനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.…

1 year ago

ഡാൻസറും നടനുമായ ഋഷി വിവാഹിതനായി; വധു ഡോ. ഐശ്വര്യ ഉണ്ണി

കൊച്ചി: ഉപ്പും മുളകും എന്ന ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടൻ ഋഷി വിവാഹിതനായി. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ മുടിയൻ എന്ന ഋഷി ഡി ഫോർ ഡാൻസിലൂടെയാണ്…

1 year ago

നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ വിവാഹിതായി

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതായി. സോഫ്റ്റ്‌വെയർ എൻജിനീയർ ആയ തിരുനെല്‍വേലി സ്വദേശി അശ്വിൻ ഗണേഷ് ആണ് വരൻ. ദീർഘനാളായി ഇരുവരും…

1 year ago

സെപ്തംബര്‍ എട്ടിന് ഗുരുവായൂരില്‍ റെക്കോഡ് കല്യാണം; ഇതുവരെ ബുക്ക് ചെയ്തത് 330 കല്യാണങ്ങൾ

തൃശൂര്‍: സെപ്തംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തില്‍ റെക്കോഡ് കല്യാണം. ഇതുവരെ ബുക്ക് ചെയ്തത് 330 കല്യാണങ്ങളാണ്. 227 എന്ന ഇതുവരെയുള്ള റെക്കോഡിനെയാണ് ഇത് മറികടക്കുക. അതേസമയം സെപ്തംബർ…

1 year ago

മട്ടൻ കറിയില്‍ കഷ്ണം കുറവ്; വിവാഹ പന്തലില്‍ വരന്‍റേയും വധുവിന്‍റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്

ഭക്ഷണത്തിന്റെ പേരില്‍ വിവാഹ പന്തലില്‍ വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മില്‍ കൂട്ടയടി. തെലങ്കാന നിസാമാബാദിലെ നവിപേട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വധുവിന്റെ വീട്ടില്‍ വച്ച്‌ നടന്ന വിവാഹ…

1 year ago

വിവാഹ ദിനത്തില്‍ പ്രതിശ്രുത വരന്‍ ജീവനൊടുക്കി

മലപ്പുറം: മലപ്പുറത്ത് പ്രതിശ്രുത വരൻ ആത്‍മഹത്യ ചെയ്തു. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഷാര്‍ജയില്‍ ജോലി…

1 year ago

കെ സുധാകരന്‍ എംപിയുടെ മകന്‍ വിവാഹിതനായി

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെയും സ്മിതാ സുധാകരന്റെയും മകന്‍ സൗരഭ് സുധാകരന്‍ വിവാഹിതനായി. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി എന്‍ സജീവിന്റെയും…

1 year ago

നടി അമേയ മാത്യു വിവാഹിതയായി

നടി അമേയ മാത്യു വിവാഹിതയായി. കിരണ്‍ കട്ടിക്കാരനാണ് അമേയയുടെ വരൻ. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് കിരണ്‍, ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അമേയയുടെ വിവാഹത്തില്‍ പങ്കെടുത്തത്. വെള്ള ഗൗണില്‍ അതിസുന്ദരിയായാണ്…

1 year ago

നടൻ ഉല്ലാസ് പന്തളം വിവാഹിതനായി

മലപ്പുറം: നടനും കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത…

1 year ago

രണ്ട് കോടിയുടെ വാച്ച്‌; വിവാഹത്തിന് അതിഥികളായി എത്തിയവർക്ക് അംബാനിയുടെ വക സമ്മാനം

കോടികള്‍ മുടക്കിയ വിവാഹത്തിന് അതിഥികളായി എത്തിയ സുഹൃത്തുക്കള്‍ക്കും വിലപിടിച്ച സമ്മാനം നല്‍കി വരൻ അനന്ത് അംബാനി. ഒരു കിടിലൻ വാച്ച്‌. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര വാച്ച്‌ നിര്‍മാതാക്കളായ ഓഡിമർ…

1 year ago