കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. റെയില്‍വെ പോലീസ് നടത്തിയ പരിശോധനയിലാണ് റെയില്‍വെ…
ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു. ബംഗ്ലാദേശിലെ ശ്യാംനഗറിനടുത്ത് സത്‌കിരയിലെ ജഷേരോശ്വരി ക്ഷേത്രത്തിൽ നിന്നാണ് കാളി ദേവിയുടെ കിരീടം മോഷണം പോയത്. വിഷയത്തിൽ…
കാസറഗോഡ്: ചൈനയിൽ നിന്നും പുറപ്പെട്ട കപ്പലിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച കാണാതായ കാസറഗോഡ് സ്വദേശി ആൽബർട്ട് ആന്‍റണിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചെന്ന് വിവരം ലഭിച്ചതായി കുടുംബം. ആൽബർട്ടിനെ കാണാതായി…
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ഥിന്റെ സാധനങ്ങള്‍ കാണാതായെന്ന് പരാതി. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് സിദ്ധാര്‍ഥിന്റെ സാധനങ്ങളെടുക്കാൻ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം. കണ്ണടയും പുസ്തകങ്ങളും…
ബെംഗളൂരു: ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ജമ്മുവിൽ നിന്നും കണ്ടെത്തി. വിൽസൺ ഗാർഡനിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഏഴ് മാസം മുമ്പ്…
തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് ഇവയെ കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാന്‍ കുരങ്ങ്…
ബെംഗളൂരു: മോചനദ്രവ്യത്തിനായി അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. രാമനഗരയിലാണ് സംഭവം. 22 കാരനായ ദർശൻ ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഉപയോഗത്തിനായി പണം കണ്ടെത്താനാണ് ഇയാൾ പെൺകുട്ടിയെ…
മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം നാള്‍ ഊട്ടിയില്‍ കണ്ടെത്തി. മലപ്പുറം എസ്പി എസ്. ശശിധരൻ വിഷ്ണുവിനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ഊട്ടിയിലെ കൂനൂരില്‍ വച്ച് ഒരു…
മലപ്പുറത്ത് ഇന്ന് വിവാഹം നടക്കേണ്ടിരുന്ന യുവാവിനെ കാണാതായിട്ട് നാല് ദിവസം. പള്ളിപ്പുറം സ്വദേശി വിഷ്ണു ജിത്തിനെയാണ് കാണാതായത്. വിവാഹത്തിനായുള്ള പണം സംഘടിപ്പിക്കാൻ പോകുന്ന വേളയിലാണ് യുവാവിനെ കാണാതായത്.…
ചേർത്തല: ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവിച്ച നവജാത ശിശുവിനെ കാണാതായതായി പരാതി. പള്ളിപ്പുറം സ്വദേശിനി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ച യുവതി ശനിയാഴ്ച കുഞ്ഞുമായി…