MLC

നാല് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തു; കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ കോൺഗ്രസ് ഭൂരിപക്ഷത്തിലേക്ക്

ബെംഗളൂരു: ക​ർ​ണാ​ട​ക ഉ​പ​രി​നി​യ​മ​സ​ഭ​യാ​യ ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ലി​ലെ ഒ​ഴി​വു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നാ​ല് അം​ഗ​ങ്ങ​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു​കൊ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഡോ. ആരതി കൃഷ്ണ, രമേഷ് ബാബു,…

13 hours ago

എംഎൽസി ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് ജയം

ബെംഗളൂരു : നിയമനിർമാണസഭ(എംഎൽസി)യുടെ ദക്ഷിണ കന്നഡ ലോക്കൽ അതോറിറ്റിയിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ജയം. ബി.ജെ.പി.യുടെ കിഷോർ കുമാർ പുത്തൂർ ആണ് പുതിയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 3655…

11 months ago

പതിനേഴ് പുതിയ എംഎൽസിമാർ സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 17 നിയമസഭാംഗങ്ങൾ തിങ്കളാഴ്ച കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഇവരിൽ 11 പേരെ നിയമസഭാംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രാജ്വെറ്റ്സ്,…

1 year ago