movie

തിയറ്ററുകൾ കാലി, പ്രേക്ഷകരില്ല; ‘കേരള സ്റ്റോറി 2’നോട് മുഖം തിരിച്ച് കേരളം

വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ തിയറ്ററുകളിലെത്തിയ ‘കേരള സ്റ്റോറി 2’ന് കേരളത്തിൽ തണുപ്പൻ പ്രതികരണം. ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രദർശനാനുമതി നൽകിയ ചിത്രത്തിന് ആദ്യദിനം തീരെ കുറഞ്ഞ…

2 months ago