NAMMA METRO

യാത്ര നിരക്ക് വർധിപ്പിക്കാനൊരുങ്ങി നമ്മ മെട്രോ

ബെംഗളൂരു: യാത്ര നിരക്ക് വർധിപ്പിക്കാനൊരുങ്ങി നമ്മ മെട്രോ. പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾ മെട്രോ ട്രെയിനുകൾ ഉപയോഗിക്കുന്നുണ്ട്. ഇതനുസരിച്ച് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, ദൈനംദിന ചെലവുകൾ വർധിക്കുകയാണ്. യാത്രാനിരക്ക് വർധിപ്പിക്കാൻ…

1 year ago

സുരക്ഷ പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് വ്യാഴാഴ്ച ഭാഗികമായി തടസപ്പെടും

ബെംഗളൂരു: നാഗസാന്ദ്ര - മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന നടക്കുന്നതിനാൽ ഗ്രീൻ ലൈനിലെ ട്രെയിൻ സർവീസുകൾ ഒക്ടോബർ മൂന്നിന് ഭാഗികമായി തടസപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വ്യാഴാഴ്ച…

1 year ago

സാങ്കേതിക തകരാർ; വൈറ്റ്ഫീൽഡിനും ഐടിപിഎല്ലിനും ഇടയിൽ മെട്രോ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: സാങ്കേതിക തകരാർ കാരണം പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡിനും ഐടിപിഎല്ലിനും ഇടയിൽ മെട്രോ സർവീസ് തടസപ്പെട്ടു. ഞായറാഴ്ച രാവിലെ 8.25 മുതൽ 8.55 വരെയാണ് ട്രെയിൻ സർവീസുകൾ…

1 year ago

മെട്രോ മൂന്നാം ഘട്ട പദ്ധതിക്കുള്ള ജിയോ ടെക്നിക്കൽ സർവേ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട പദ്ധതിക്കായി ജിയോ ടെക്നിക്കൽ സർവേ ആരംഭിച്ചു. കെംപാപുര മുതൽ ജെപി നഗർ, മഗഡി റോഡ് എന്നിവ ഉൾപ്പെടുത്തിയാണ് സർവേ ആരംഭിച്ചത്.…

1 year ago

നാഗസാന്ദ്ര – മാധവാര മെട്രോ റൂട്ടിൽ സുരക്ഷ പരിശോധന ഒക്ടോബറിൽ

ബെംഗളൂരു: മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര - മാധവാര വരെയുടെ 3.14 കിലോമീറ്റർ പാതയിൽ സുരക്ഷ പരിശോധന ഒക്ടോബറിൽ നടക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഒക്ടോബർ 3,…

1 year ago

മെട്രോ സ്റ്റേഷനുകളിൽ സ്ത്രീ സൗഹൃദ മുറികൾ സ്ഥാപിക്കണമെന്ന് വനിതാ കമ്മീഷൻ

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ സ്ത്രീ സൗഹൃദ മുറികൾ സ്ഥാപിക്കണമെന്ന് ബിഎംആർസിഎല്ലിനോട് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച് കമ്മീഷൻ ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർക്ക് കത്തയച്ചു.…

1 year ago

പർപ്പിൾ ലൈനിലെ മെട്രോ ട്രാക്കിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: പർപ്പിൾ ലൈൻ മെട്രോ ട്രക്കിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. ജ്ഞാനഭാരതി മെട്രോ സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.13ഓടെയാണ് സംഭവം. ബീഹാർ സ്വദേശി സിദ്ധാർത്ഥ് (30) ആണ്…

1 year ago

കൗതുകത്തിനായി മെട്രോ എമർജൻസി ബട്ടൺ അമർത്തി; യുവാവിന് 5000 രൂപ പിഴ ചുമത്തി

ബെംഗളൂരു: കൗതുകത്തിനായി മെട്രോ ട്രെയിനിന്റെ എമർജൻസി ബട്ടൺ അമർത്തിയ യുവാവിന് പിഴ ചുമത്തി ബിഎംആർസിഎൽ. വിവേക് ​​നഗർ സ്വദേശിയായ ഹേമന്ത് കുമാറാണ് പർപ്പിൾ ലൈനിലെ മെട്രോ ട്രെയിനിൽ…

1 year ago

ബെംഗളൂരു – ഹൊസൂർ മെട്രോ ലൈനിനെതിരെ എതിർപ്പുമായി കന്നഡ സംഘടനകൾ

ബെംഗളൂരു: ബെംഗളൂരു മെട്രോയെ തമിഴ്‌നാട്ടിലെ വ്യാവസായിക നഗരമായ ഹൊസൂരുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയെ എതിർത്ത് കന്നഡ അനുകൂല സംഘടനകൾ. തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് കൂടുതൽ കുടിയേറ്റമുണ്ടാകുമെന്ന് ആരോപിച്ചാണ് പദ്ധതിക്കെതിരെ…

1 year ago

മെട്രോ പാതയുടെ നിർമാണം; ഡബിൾ ഡെക്കർ മേൽപ്പാലം പൊളിച്ചുനീക്കിയേക്കും

ബെംഗളൂരു: മെട്രോ മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായ റെഡ് ലൈൻ നിർമാണത്തിനായി ബെംഗളൂരുവിലെ ഡബിൾ ഡെക്കർ മേൽപ്പാലം പൊളിച്ചുനീക്കിയെക്കും. 25 കോടി രൂപ ചെലവിൽ നിർമിച്ച ഡെൽമിയ…

1 year ago