NASA

അൺഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി; ക്രൂ 11 ​സം​ഘം ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചു

കാ​ലി​ഫോ​ർ​ണി​യ: ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്നും ആ​രോ​ഗ്യ​പ്ര​ശ്നം നേ​രി​ടു​ന്ന സ​ഞ്ചാ​രി​യു​മാ​യി നാ​സ​യു​ടെ ക്രൂ 11 ​സം​ഘം ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചു. പുലർച്ചെ നാലോടെയാണ് അ​ണ്‍​ഡോ​ക്കിം​ഗ് പ്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കിയത്. ഓ​സ്ട്രേ​ലി​യ​യ്ക്ക് മു​ക​ളി​ൽ​വ​ച്ചാ​യി​രു​ന്നു…

3 months ago

സ്പേസ് എക്സ് ക്രൂ 10 ഡ്രാഗൺ ദൗത്യം വിജയകരം; അഞ്ച് മാസത്തിന് ശേഷം നാലംഗ ബഹിരാകാശ സഞ്ചാരികൾ തിരിച്ചെത്തി

വാഷിംഗ്ടൺ: സ്‌പേസ് എക്സിന്റെ ക്രൂ 10 ഡ്രാഗൺ പേടകദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികൾ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തി.…

8 months ago

328 അടി വ്യാസം; ചൊവ്വയില്‍ കണ്ടെത്തിയ നിഗൂഢ ദ്വാരത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ

ചൊവ്വയില്‍ കണ്ടെത്തിയ 328 അടി വ്യാസമുള്ള നിഗൂഢ ദ്വാരത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ. ചൊവ്വയുടെ ഉപരിതലത്തിനടിയിലുള്ള ജീവന്‍ നിലനില്‍ക്കാനിടയുള്ള ഗുഹകളിലേക്കുള്ള പാതയാവാം ഇതെന്നാണ് അനുമാനം. നാസയുടെ മാര്‍സ്…

1 year ago

ചരിത്ര നിമിഷം; ഒമ്പത് മാസത്തിന് ശേഷം സുനിതയും വില്‍മോറും ഭൂമിയിലെത്തി

ഫ്ലോറിഡ: 9 മാസം നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിടനല്‍കി ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി.ഇന്ത്യൻ സമയം…

1 year ago

പുതിയ റെക്കോർഡ് 62 മണിക്കൂർ; ബഹിരാകാശ നടത്തത്തിൽ ചരിത്രം കുറിച്ച് സുനിത വില്യംസ്

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ചരിത്ര നേട്ടവുമായി സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡാണ് സുനിത സ്വന്തമാക്കിയിരിക്കുന്നത്. സ‌ഹയാത്രികനായ യൂജിൻ ബുച്ച്…

1 year ago

ക്രിസ്‌മസ് തലേന്ന് ഛിന്നഗ്രഹം ഭൂമിക്കരികിലെത്തും; മുന്നറിയിപ്പുമായി നാസ

വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ക്രിസ്‌മസ് തലേന്ന് അതിവേഗതയില്‍ ഭൂമിക്കരികിലൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി നാസ. 120 അടി വ്യാസമാണ് ഈ ബഹിരാകാശ പാറക്കഷണത്തിന് വലിപ്പം കണക്കാക്കുന്നത്. 26-ാം…

1 year ago

നെപ്റ്റ്യൂണിനോട് സാദൃശ്യമുള്ള പുതിയ ഗ്രഹം കണ്ടെത്തി നാസ

24 മണിക്കൂറില്‍ താഴെയുള്ള സമയം കൊണ്ട് ഒരു വർഷം പൂർത്തിയാകുന്ന നെപ്റ്റ്യൂണിന് സമാനമായ വലിപ്പമുള്ള എക്‌സോപ്ലാനറ്റ് കണ്ടെത്തി നാസ. രണ്ട് ഛിന്നഗ്രഹങ്ങളാണ് ഇക്കുറി ഭൂമിയ്ക്കടുത്തേയ്ക്ക് എത്തുന്നത്. ഇന്ന്…

1 year ago

സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ; എന്നാല്‍ ആശങ്ക ഉയര്‍ത്തി പുതിയ ചിത്രങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന ഇന്ത്യന്‍ വംശജ സുനിതാ വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ.സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ്…

1 year ago

സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം; സുനിത വില്യംസിനും ബച്ച് വില്‍മോറിനുമായി ക്രൂ 9 ബഹിരാകാശത്തേക്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാനുള്ള സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം. സ്പേസ് എക്സിന്റെ ക്രൂ 9 വിജയകരമായി വിക്ഷേപിച്ചു. ബോയിങ്…

2 years ago

ഹീലിയം ചോര്‍ച്ച; സുനിതാ വില്യംസിൻറെയും ബുച്ച്‌ വില്‍മോറിന്റെയും മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്ന് നാസ

ന്യൂയോർക്ക്: സുനിതാ വില്യംസിൻറെയും സഹയാത്രികൻ ബുച്ച്‌ വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്ന് നാസ. 2025 ഫെബ്രുവരിയോടെയായിരിക്കും ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാനാകുക എന്നാണ് നാസ…

2 years ago