NATIONAL

അല്ലു അർജുൻ‌ ജയിൽമോചിതനായി; പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് അഭിഭാഷകൻ

ഹൈദരാബാദ്: പുഷ്പ-2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ചഞ്ചൽഗുഡ ജയിലിൽ നിന്ന് അല്ലു…

8 months ago

നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും; അല്ലു അർജുൻ

ഹൈദരാബാദ്: ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയെ മാനിക്കുന്നുവെന്നും, തനിക്കെതിരായ കേസിനോട് സഹകരിക്കുമെന്നും തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഹൈദരാബാദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…

8 months ago

ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യൻ യുവാവ് മരിച്ചനിലയിൽ

ന്യൂഡൽഹി: ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ. കമ്പനിയുടെ പ്രവൃത്തികളിൽ ആശങ്ക രേഖപ്പെടുത്തിയ സുചിർ ബാലാജിയെയാണ് (26) സാൻഫ്രാൻസിസ്കോയിലെ ഫ്ലാറ്റിൽ മരിച്ച…

8 months ago

സ്കൂളിലെ വാട്ടർടാങ്ക് തകർന്ന് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഇറ്റാനഗർ: സ്വകാര്യ സ്കൂളിലെ വാട്ടർടാങ്ക് തകർന്ന് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. അരുണാചൽ പ്രദേശിൽ നഹർലഗുണിലാണ് സംഭവം. മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്‌കൂളിലെ വാട്ടർടാങ്കാണ് തകർന്നുവീണത്. വിദ്യാർഥികൾ…

8 months ago

ചെസ് ചാമ്പ്യൻഷിപ്പ്; ഗുകേഷിന് വേണ്ടി ചൈനീസ് താരം തോറ്റുകൊടുത്തിട്ടില്ലെന്ന് ഫിഡെ

ന്യൂഡൽഹി: ഇന്ത്യൻ താരം ഡി. ​ഗുകേഷിന്റെ ലോക ചെസ് ചാമ്പ്യൻഷിപ്പിനെതിരായ ആരോപണങ്ങൾ തള്ളി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ). ഗുകേഷിന്റെ ജയത്തിൽ പ്രത്യക അന്വേഷണം വേണമെന്ന് റഷ്യൻ…

8 months ago

ഇന്ത്യൻ വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനങ്ങൾ കൂടി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനം കൂടി ഉടൻ ലഭ്യമാകും. ഇത് വാങ്ങാനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി (എച്ച്എഎൽ) പ്രതിരോധമന്ത്രാലയം കരാർ ഒപ്പിട്ടു. 13,500 കോടി രൂപയുടെ…

8 months ago

നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു; ഗാർഹിക പീഡന നിയമം പരിഷ്കരിക്കണമെന്ന് ഹർജി

ന്യൂഡൽഹി: ഗാര്‍ഹിക പീഡന നിയമം പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. നിയമത്തിന്‍റെ ദുരുപയോഗം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ബെംഗളൂരു ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ്…

8 months ago

സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ല; സുപ്രീം കോടതി

ന്യൂഡൽഹി: സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ലെന്നും ഭർത്താവും കുടുംബവും സ്‌ത്രീയോട് കാണിക്കുന്ന ക്രൂരത തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സുപ്രീം കോടതി. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഭർത്താവ് വക്കീൽ…

8 months ago

റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പരിപാടി​ക​ളു​ടെ അ​വ​താ​ര​ക​ സരോജിനി ശിവലിംഗം അന്തരിച്ചു

കോയമ്പത്തൂർ: ശ്രീലങ്കയിലെ മുൻ ദേശീയ റേഡിയോ ചാനൽ ആയിരുന്ന റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യ സ​രോ​ജി​നി ശി​വ​ലിം​ഗം (89) അ​ന്തരി​ച്ചു. കോ​യ​മ്പ​ത്തൂ​ർ വ​ട​വ​ള്ളി മ​രു​തം ന​ഗ​റി​ൽ…

8 months ago

ഗുരുഗ്രാം ഇരട്ട സ്ഫോടനം; ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുള്ളതായി പോലീസ്

ന്യൂഡൽഹി: ഗുരുഗ്രാമിലെ ഇരട്ട സ്ഫോടനങ്ങളിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടെന്ന് പോലീസ്. ബോംബേറിൽ പ്രദേശത്ത് സ്ഥാപിച്ചിരുന്ന സൈൻബോർഡും പാർക്ക് ചെയ്‌ത സ്‌കൂട്ടറും കത്തിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍…

8 months ago