NATIONAL

അദാനി വിഷയം; പാർലമെന്റിൽ ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞു

ന്യൂഡൽഹി: അദാനി വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം രണ്ടാം ആഴ്ചയിലേക്ക്. പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നാളെ വരെ പിരിഞ്ഞു. ലോക്‌സഭയില്‍ വിഷയം സഭ നിര്‍ത്തിവച്ചു…

9 months ago

സര്‍ക്കാര്‍ ബസില്‍ രാഹുല്‍ ഗാന്ധി വിരുദ്ധ ശബ്‌ദ സന്ദേശം; കണ്ടക്‌ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ നോട്ടീസ്

ഷിംല: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ശബ്‌ദസന്ദേശങ്ങള്‍ സര്‍ക്കാര്‍ ബസില്‍ പരസ്യ രൂപത്തില്‍ നല്‍കിയ സംഭവത്തിൽ ഡ്രൈവർക്കും, കണ്ടക്ടർക്കുമെതിരെ നോട്ടീസ് അയച്ചു. ഹിമാചല്‍ റോഡ്…

9 months ago

24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെടും; ലോക്സഭാംഗമായ പപ്പു യാദവിന് വധഭീഷണി

പട്ന: ബിഹാറിൽനിന്നുള്ള ലോക്സഭാംഗം, പപ്പു യാദവ് എന്നറിയപ്പെടുന്ന രാജേഷ് രഞ്ജന് വീണ്ടും വധഭീഷണി. 24 മണിക്കൂറിനകം ഇല്ലാതാക്കുമെന്ന് അദ്ദേഹത്തിന്റെ സ്വകാര്യ വാട്ട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം എത്തിയത്. അധോലോക…

9 months ago

ബിഗ് ബോസ് താരം അജാസ് ഖാന്റെ ഭാര്യയെ കഞ്ചാവുമായി പിടികൂടി

ന്യൂഡൽഹി: ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന്റെ ഭാര്യ ഫാലോൺ ഗുലിവാലയെ കഞ്ചാവുമായി പിടികൂടി. ഖാന്റെ വീട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കണ്ടെടുത്തതായും കസ്റ്റംസ് അറിയിച്ചു.…

9 months ago

അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം; അക്രമി കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം. ഗ്രേറ്റർ കൈലാഷ് ഏരിയയിൽ പദയാത്രയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതനായ ഒരാൾ ദ്രാവകം അരവിന്ദ് കെജ്രിവാളിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.…

9 months ago

ഫെം​ഗൽ ചുഴലിക്കാറ്റ് കര തൊട്ടു; കനത്ത വെള്ളക്കെട്ടിൽ ചെന്നൈ

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റ് കര തൊട്ടു. പുതുച്ചേരിക്ക് സമീപം ചുഴലിക്കാറ്റ് ശനിയാഴ്ച വൈകിട്ട് തീരംതൊട്ടതായാണ് റിപ്പോർട്ട്. അതിശക്തമായ വേ​ഗതയിലാണ് തീരദേശത്ത് കാറ്റുവീശുന്നത്. തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ…

9 months ago

ഓടുന്ന ആംബുലൻസിൽ വെച്ച് പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തു; രണ്ട് പേർ പിടിയിൽ

മധ്യപ്രദേശ്: മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ ഓടുന്ന ആംബുലൻസിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവർ ഉൾപ്പടെ രണ്ട് പേര്‍ അറസ്റ്റിലായി. പ്രതികളിൽ രണ്ട് പേരെ കൂടെ…

9 months ago

വിവാഹം കഴിക്കാന്‍ തയ്യാറായില്ലെന്നത് ആത്മഹത്യയ്ക്ക് പ്രേരണയായി കണക്കാക്കില്ല; സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്നതുകൊണ്ടുമാത്രം ഒരാളുടെ മേൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. കുറ്റാരോപിതനായ വ്യക്തി തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ്…

9 months ago

രാഹുല്‍ ഗാന്ധിയ്ക്ക് ഇരട്ട പൗരത്വം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

അലഹാബാദ്: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. പൗരത്വത്തിന്റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനോട് തീരുമാനമെടുക്കാന്‍ അലഹബാദ്…

9 months ago

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 സുപ്രധാന ബില്ലുകൾ അജൻഡയിലുള്ള പാർമെന്‍റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ഡിസംബർ 25 വരെ 19 ദിവസമാകും സഭ ചേരുന്നത്.…

9 months ago