ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. സോപ്പോറിലെ രാംപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടത് പാക് ഭീകരനെന്നാണ് ലഭിക്കുന്ന സൂചന. ഭീകരരുടെ സാന്നിധ്യത്തെ കുറിച്ചുള്ള…
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ഭീഷണി സന്ദേശം അയച്ച അജ്‌ഞാതനെതിരെ മുംബൈയിലെ വോർളി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈ ട്രാഫിക്…
ഉത്തർപ്രദേശ്: ജനുവരിയിൽ നടക്കുന്ന മഹാ കുംഭമേളയിൽ നാവിഗേഷൻ സംവിധാനവുമായി സംയോജിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ഇതിനായി ഗൂഗിളും പ്രയാഗ്‌രാജ് മേള അതോറിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. നാവിഗേഷൻ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിലൂടെ…
ന്യൂഡൽഹി: പ്രശസ്ത നാടോടി ഗായിക ശാരദ സിൻഹ (72) അന്തരിച്ചു. പദ്മഭൂഷൺ ജേതാവായ ശാരദ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. മജ്ജയെ ബാധിക്കുന്ന അർബുദത്തിന്…
മണിപ്പൂർ: മണിപ്പൂരിലെ അക്രമബാധിതമായ ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു. സൈന്യം നടത്തിയ തിരച്ചിലിലാണ് റോക്കറ്റുകളും മോർട്ടാറുകളും വെടിക്കോപ്പുകളും കണ്ടെത്തിയത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ,…
രാജസ്ഥാൻ: രന്തംബോർ നാഷണൽ പാർക്കിൽ നിന്നും ഒരു വർഷത്തിനിടെ 25 കടുവകളെ കാണാതായി. സംഭവത്തിൽ വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കാണാനില്ലെന്ന ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വന്യജീവി…
ന്യൂഡൽഹി: പൊതുനന്മയുടെ പേരിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കാൻ സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായ അധികാരമില്ലെന്ന് സുപ്രീം കോടതി. പ്രത്യേക സന്ദർഭങ്ങളിൽ മാത്രമേ സംസ്ഥാനങ്ങൾക്ക് സ്വകാര്യ സ്വത്ത് അവകാശപ്പെടാനാവൂ…
മുംബൈ: നടൻ സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി. മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തിയത്. ജീവനോടെ ഇരിക്കണമെന്നുണ്ടെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച്…
ഗുജറാത്ത്: കളിക്കുന്നതിനിടെ വീടിന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളിൽ കുടുങ്ങി നാല് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. അംറേലി രന്ധിയ പ്രദേശത്താണ് സംഭവം. മധ്യപ്രദേശിലെ ധാർ സ്വദേശികളായ കർഷകത്തൊഴിലാളി…
ഉത്തർപ്രദേശ്: വയറ്റില്‍ കണ്ടെത്തിയ ബ്ലേഡ് കഷണങ്ങളും വാച്ചിന്‍റെ ഭാഗങ്ങളും നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയയെ തുടര്‍ന്ന് ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. രത്‌ന ഗർഭ കോളനിയിലെ സഞ്ചേത് ശർമ്മയുടെ…