ഗുജറാത്ത്: കളിക്കുന്നതിനിടെ വീടിന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളിൽ കുടുങ്ങി നാല് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. അംറേലി രന്ധിയ പ്രദേശത്താണ് സംഭവം. മധ്യപ്രദേശിലെ ധാർ സ്വദേശികളായ കർഷകത്തൊഴിലാളി…
ഉത്തർപ്രദേശ്: വയറ്റില്‍ കണ്ടെത്തിയ ബ്ലേഡ് കഷണങ്ങളും വാച്ചിന്‍റെ ഭാഗങ്ങളും നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയയെ തുടര്‍ന്ന് ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. രത്‌ന ഗർഭ കോളനിയിലെ സഞ്ചേത് ശർമ്മയുടെ…
മുംബൈ: ബലാത്സംഗത്തെ അതിജീവിച്ച പതിനൊന്നുകാരിക്ക് 30 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പെൺകുട്ടിക്ക് ശാരീരികമായും മാനസികമായും യോഗ്യതയുണ്ടെന്ന മെഡിക്കൽ ബോർഡിൻ്റെ…
ജമ്മു: ജമ്മു കശ്മീരിൽ ഭീകരാക്രമണം. വെള്ളിയാഴ്ച വൈകിട്ട് ബുദ്ഗാം ജില്ലയിലെ മഴമ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു. ഉത്തർപ്രദേശ്…
സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് നായകനായ വേട്ടയ്യന്‍ ഇനി ഒടിടിയിൽ. ഒക്‌ടോബര്‍ 10 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം നവംബർ എട്ട് മുതൽ ഒടിടിയിലേക്ക് എത്തുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ്…
മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവ് രവിരാജയും അനുയായികളും ബിജെപിയിൽ ചേർന്നു. മഹാരാഷ്‌ട്ര ഡെപ്യൂട്ടി ചീഫ് മിനിസ്‌റ്റര്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയും മുംബൈ ബിജെപി അധ്യക്ഷന്‍ ആശിഷ് ഷേലാറിന്‍റെയും സാന്നിധ്യത്തിലാണ്…
രാജസ്ഥാൻ: മേൽപ്പാലത്തിലെ മതിലിലേക്ക് ബസ് ഇടിച്ചുകയറി അപകടം. രാജസ്ഥാനിലെ സിക്കറിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ 12 പേർ മരിച്ചു. 30 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവറെ ജയ്പുരിലെ…
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. പണം…
ഹരിദ്വാർ: ഹരിദ്വാർ-ഡെറാഡൂൺ റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ രാംപുര സ്വദേശിയായ അശോക് ആണ് പിടിയിലായത്. തീവണ്ടിയിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയോടെയാണ് ഡിറ്റണേറ്ററുകൾ…
കോയമ്പത്തൂർ: അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ കോളേജ് വിദ്യാർഥിക്ക് പരുക്ക്. കോയമ്പത്തൂരിനടുത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിയായ പ്രഭു ആണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ…