NATIONAL

തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിച്ച് അപകടം; കോച്ചുകൾക്ക് തീപ്പിടിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. മൈസൂരു - ദർഭംഗ എക്സ്പ്രസും (12578) ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. തമിഴ്നാട് തിരുവള്ളൂരിന് സമീപം കാവേരിപേട്ടയിലാണ് അപകടം. ചരക്ക്…

1 year ago

മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയുമായി അതിഷി

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നിന്ന് ഇറക്കി വിട്ടുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തന്റെ സാധനങ്ങൾ ഇവിടെ നിന്നും ഒഴിപ്പിച്ചെന്നും അതിഷി…

1 year ago

രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ടാറ്റാ സൺസിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയെ (86)ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന്  മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണവിഭാഗത്തിലാണ്. വാർദ്ധക്യ…

1 year ago

ഒരുവർഷത്തിനിടെ 10,644 പരാതികൾ; ഒല ഇലക്ട്രിക്കിന് നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡൽഹി: ഒല ഇലക്ട്രിക്കിന്റെ സർവീസുമായി ബന്ധപ്പെട്ട് ഒരു വർഷത്തിനിടെ 10,644 പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ കമ്പനിക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സെൻട്രൽ കൺസ്യൂമർ…

1 year ago

പടക്ക നിർമാണ ശാലയിൽ സ്ഫോടനം; ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് തിരുപ്പൂരിലെ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു. സമീപത്തെ രണ്ട് വീടുകൾ…

1 year ago

ഡെലിവറി സമയം പത്ത് മിനിട്ടാക്കി കുറച്ച് സ്വിഗി ബോൾട്ട്

ഡെലിവറി സമയം പത്ത് മിനിട്ടാക്കി കുറച്ച് സ്വിഗി ബോൾട്ട്. ‌ഉപഭോക്താവിൻ്റെ ലൊക്കേഷനിൽ നിന്ന് 2 കിലോമീറ്റർ ചുറ്റളവിലുള്ള ജനപ്രിയ റെസ്റ്റോറൻ്റുകളിൽ നിന്നോ സ്വിഗ്ഗി ബോൾട്ട് ക്വിക്ക് സർവീസ്…

1 year ago

ചൈനീസ് കമ്പനികളുടെ സിസിടിവികൾക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയേക്കും

ചൈനീസ് നിർമിത കാമറ നിരീക്ഷണ ഉപകരണങ്ങൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തുമെന്ന് സൂചന. ലെബനനിൽ നടന്ന പേജർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.…

1 year ago

ത്രിപുരയിൽ ലഹരിവേട്ട; 52 കോടിയുടെ യബ ഗുളികകള്‍ പിടിച്ചെടുത്തു

ത്രിപുരയിൽ വൻ ലഹരിവേട്ട. യേർപൂര്‍ മേഖലയില്‍ നിന്ന് 2,60,000 യബ ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. അന്താരാഷ്‌ട്ര വിപണിയിൽ 52 കോടി രൂപ വിലവരുന്ന ഗുളികളാണ് അസം റൈഫിൾസ്…

1 year ago

പ്രകാശ് കാരാട്ടിന് സിപിഐ എം കേന്ദ്ര കമ്മിറ്റി കോഡിനേറ്ററുടെ ചുമതല

ന്യൂഡൽഹി: സിപിഐ എം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി പ്രകാശ് കാരാട്ടിനെ നിയമിച്ചു. ഡല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സീതാറാം യെച്ചൂരിയുടെ വിയോഗത്തെ…

1 year ago

പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിൽ കത്വയിൽ ഞായറാഴ്ച നടന്ന പൊതുറാലിയിൽ സംസാരിക്കുന്നതിനിടെ ഖാർഗെയ്ക്ക് തളർച്ച അനുഭവപ്പെട്ടത്. വേദിയിലുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ താങ്ങിയാണ്…

1 year ago