NIRMALA SITHARAMAN

‘ദെെവത്തെ ആശ്രയിച്ചാല്‍ സമ്മര്‍ദങ്ങളെ നേരിടാം’; അന്നയുടെ മരണത്തില്‍ വിചിത്ര പ്രതികരണവുമായി നിര്‍മല സീതാരാമൻ

ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്‍ മരിച്ചതില്‍ വിചിത്ര പരാമര്‍ശവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍നിന്നു പഠിപ്പിക്കണമെന്നാണ് മന്ത്രിയുടെ…

11 months ago

കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; സുപ്രധാന തീരുമാനമെടുത്ത് ജിഎസ്ടി കൗണ്‍സില്‍

ഡൽഹി: കാൻസർ മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗവേഷണത്തിന് നല്‍കുന്ന ഗ്രാന്‍റിന് ജിഎസ്ടി ഒഴിവാക്കാനും ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍…

11 months ago

മമത സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തിട്ടില്ല, പറയുന്നത് കള്ളം; നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന നിതി ആയോഗ് യോഗത്തില്‍ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി നിർമല…

1 year ago

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ഇന്ത്യൻ ചരിത്രത്തിൽ തുടർച്ചയായി ഏഴ് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമലാ സീതാരാമൻ ഇന്ന് മാറും. തുടർച്ചയായി…

1 year ago

തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ വന്‍ പ്രഖ്യാപനം; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. മോദി സര്‍ക്കാരിനെ മൂന്നാമതും തിരഞ്ഞെടുത്തതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണം തുടങ്ങിയത്. മൂന്നാം…

1 year ago

ലോക്സഭയില്‍ സാമ്പത്തിക സര്‍വ്വേ അവതരിപ്പിച്ച്‌ ധനമന്ത്രി നിര്‍മല സീതാരാമൻ

ബജറ്റിന് ഒരു ദിവസം മുമ്പ് സാമ്പത്തിക സർവ്വേ ലോക്സഭയില്‍ അവതരിപ്പിച്ച്‌ ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക സർവ്വേ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനമാണ്.…

1 year ago

മൂന്നാം മോദി സർക്കാറിൻ്റെ ആദ്യ ബജറ്റ് ജൂലൈ 23 ന്

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും…

1 year ago

നിര്‍ണായക ജിഎസ്ടി യോഗം ഇന്ന്; ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാൻ സാധ്യത

ന്യൂഡല്‍ഹി: ജിഎസ്ടിയുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ധനമന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേരും. .ഉദ്യോഗസ്ഥ തലത്തിലുള്ള സമിതിയുടെ നിയമഭേദഗതി ശുപാര്‍ശകള്‍ ഇന്ന് ചേരുന്ന അൻപത്തി മൂന്നാമത്…

1 year ago