NOEL

ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു

രത്തൻ ടാറ്റയുടെ അർദ്ധസഹോദരൻ നോയല്‍ ടാറ്റയെ ടാറ്റ ട്രസ്റ്റ് ചെയർമാനായി നിയമിച്ചു. രത്തൻ ടാറ്റ (86) അന്തരിച്ചതിനെ തുടർന്ന് മുംബൈയില്‍ ചേർന്ന ബോർഡ് മീറ്റിംഗിലാണ് നോയല്‍ ടാറ്റയെ…

9 months ago