ബോളിവുഡ് നടി നൂർ മാളബിക ദാസ് മരിച്ച നിലയില്‍. മുംബൈയിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് താരത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയല്‍വാസികള്‍…