NORKA ROOTS

നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസിയാണോ? നിങ്ങൾക്കായി നോർക്കയുടെ ജോലി അവസരം ‘നെയിം’ പദ്ധതിക്ക്‌ തുടക്കം

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക്‌ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭ്യമാക്കാൻ നോർക്ക ആവിഷ്‌കരിച്ച ‘നെയിം’ (നോർക്ക അസിസ്റ്റഡ് ആൻഡ്‌ മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ്) പദ്ധതിക്ക്‌ തുടക്കം. ആദ്യഘട്ടമായി…

10 months ago

നോര്‍ക്ക-സൗദി റിക്രൂട്ട്‌മെന്റ്; സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍, ഡിസംബര്‍ 30 നകം അപേക്ഷിക്കാം

തിരുവനന്തപുരം: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ കണ്‍സള്‍ട്ടന്റ് / സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് 2024 ഡിസംബര്‍ 30 വരെ അപേക്ഷ നല്‍കാം. എമര്‍ജന്‍സി,…

11 months ago

നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: നോര്‍ക്കയുടെ അംഗീകാരമുള്ള സംഘടനയായ കേരളസമാജം ദൂരവാണിനഗര്‍ സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓഫീസ് മാനേജര്‍ രാജന്‍. സി,…

12 months ago

പ്രവാസികേരളീയരുടെ മക്കള്‍ക്കായി നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്; അപേക്ഷാതീയതി ഡിസംബര്‍ 15 വരെ നീട്ടി

തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി 2024 ഡിസംബര്‍ 15 വരെ…

12 months ago

സൗദി എംഒഎച്ചില്‍ വനിത സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം (ഇ…

12 months ago

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് പുതിയ ടോള്‍ ഫ്രീ നമ്പര്‍

തിരുവനന്തപുരം: കേരള സർക്കാറിന്റെ കീഴിൽ വരുന്ന നോര്‍ക്ക വകുപ്പിന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങി. കോള്‍ സെന്റര്‍…

1 year ago

ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠനം; അപേക്ഷ നവംബര്‍ 6 വരെ നീട്ടി

തിരുവനന്തപുരം: ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയ്നി പ്രോഗ്രാമിന്‍റെ (Ausbildung) രണ്ടാം ബാച്ചിലേക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി…

1 year ago

ജര്‍മനിയില്‍ നഴ്സുമാര്‍ക്ക് അവസരം: നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ റിക്രൂട്ട്മെന്റില്‍ സ്പോട്ട് രജിസ്ട്രേഷന്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്‌ക്കുള നഴ്‌സുമാരുടെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് നേരത്തേ അപേക്ഷ…

1 year ago

നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് നവംബറില്‍. ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡത്തിലെ (യു.കെ) വെയില്‍സിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത്…

1 year ago

വയനാട് ദുരിതാശ്വാസനിധിയിലേക്ക് എബിബിഎസ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സംഭാവന നല്‍കി

ബെംഗളൂരു: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരു എബിബിഎസ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്‌റിലെ വിദ്യാര്‍ഥികളും അധ്യാപകരും, മാനേജ്‌മെന്റ്‌റും സമാഹരിച്ച ഇരുപത്തൊന്നായിരം (Rs.21,000/-) രൂപയുടെ ചെക്ക് ബെംഗളൂരു…

1 year ago