കോഴിക്കോട്: പ്രശസ്ത നാടക– സിനിമാ ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. വർഷങ്ങൾക്കു മുൻപ് അപകടത്തിൽ പരുക്കേറ്റിരുന്ന വാസന്തി വാർധക്യസഹജമായ…
ബെംഗളൂരു: കേരളസമാജം മാംഗ്ലൂർ മുൻ പ്രസിഡണ്ടും മംഗളൂരുവിലെ പ്രമുഖ മലയാളി സംഘാടകനുമായ കെ.എം സച്ചീന്ദ്രനാഥ് (89) അന്തരിച്ചു. മംഗളൂരുവിലായിരുന്നു അന്ത്യം. തലശ്ശേരി പന്ന്യം മൂന്നാം മൈൽ സ്വദേശിയാണ്.…
ബെംഗളൂരു: കണ്ണൂർ പുതിയതെരു, ചിറക്കൽ കിഴക്കേക്കര പുതിയേടത്ത് വീട്ടിൽ പരേതനായ കെ. പി. മുകുന്ദൻ്റെ മകൾ രേഖ (50) ബെംഗളൂരുവിൽ അന്തരിച്ചു. രാമമൂർത്തി നഗർ ചന്ദനവദന ലേഔട്ടിലായിരുന്നു…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ മുൻ പ്രസിഡണ്ടും സാഹിത്യ വിഭാഗം ചെയര്‍മാനുമായ എം.എസ്. ചന്ദ്രശേഖരൻ അന്തരിച്ചു. 82 വയസായിരുന്നു. തൃശൂർ പാറളം സ്വദേശിയാണ്. രാമമൂര്‍ത്തി നഗര്‍ അക്ഷയ നഗറിലായിരുന്നു…
ബെംഗളൂരു : മുതിര്‍ന്ന ബിജെപി നേതാവും മുൻ എം.എൽ.എ. കെ. ലക്ഷ്മിനാരായണ (85) അന്തരിച്ചു. വെള്ളിയാഴ്ച ബെംഗളൂരു ഡോളേഴ്‌സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. 2008-ൽ ബൈന്ദൂർ നിയോജകമണ്ഡലത്തിൽനിന്നാണ്…
കണ്ണൂര്‍: മുന്‍ എം.എല്‍.എ.യും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണന്‍ (75) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കെപിസിസി മുൻ ജനറൽ…
ബെംഗളൂരു: കോട്ടയം നിണ്ടൂർ പൂണിത്തുറ പുത്തൻപുരയിൽ പി.എം. ഭാസ്കരൻ നായരുടെ മകൻ അജി പി.ബി. ബെംഗളൂരുവിൽ അന്തരിച്ചു. രാമമൂർത്തി നഗർ, കൽക്കെരെ മെയിൻ റോഡ് ഹാപ്പി ലേ…
ന്യൂഡൽഹി: ഏഷ്യൻ സിനിമയുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയും ഡോക്യുമെന്ററി നിർമ്മാതാവുമായ അരുണ വാസുദേവ് (88) അന്തരിച്ചു. മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ്…
ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട പുല്ലാട് കുറുങ്ങഴ ചൈതന്യ ഭവനിൽ ജനാർദ്ദനൻ - രാധാമണി ദമ്പതികളുടെ മകൻ പി. ജെ. അജിത്…
ബെംഗളൂരു: പാലക്കാട് കൊടുവായൂർ പാറമ്പറമ്പത്ത് പി. സതീദേവി (78) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ വി.എസ്.ആർ. ലേഔട്ടിലായിരുന്നു താമസം. ഭർത്താവ്: ഇ.ടി. ഗോപാലകൃഷ്ണൻ. മക്കൾ: ഷീല, ഉഷ, ചന്ദ്രിക.…