കോഴിക്കോട്: സിനിമാ സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് മരിച്ചത്. നടൻ ബാലൻ കെ.നായരുടെ മകനാണ്. ഭാര്യ…
ബെംഗളൂരു : കൊല്ലം ഇരവിപുരം കൊടിയഴിഗം വീട്ടില്‍ വിക്ടർ ജേക്കബ് (80) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐ.ടി.ഐ ജീവനക്കാരനാണ്. ജഗദീഷ് നഗർ ഒന്നാം മെയിൻ, 13-ാം ക്രോസിലെ…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ മുന്‍ ട്രഷററും പ്രവര്‍ത്തക സമിതി അംഗം, സാഹിത്യ വിഭാഗം കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്ന കെസിആര്‍ നമ്പ്യാര്‍ (84) അന്തരിച്ചു. സ്വദേശമായ…
ബെംഗളൂരു: വടകര അത്തിയോടിയിൽ എം. ആർ. ഉല്ലാസ് (54) ബെംഗളൂരുവിൽ അന്തരിച്ചു. രാമമൂർത്തി നഗർ വിജിനാപുര എസ്.പി. ലേ ഔട്ടിലായിരുന്നു താമസം. ഷാർജയിൽ പവർ ഇലക്ട്രോണിക്സ് എഞ്ചിനീയറായിരുന്നു.…
തിരുവല്ല : പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായി സതീഷ് ചാത്തങ്കരി ( 52 ) മഞ്ഞപിത്തം ബാധിച്ച് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച…
കാസറഗോഡ്: പ്രശസ്ത ചലച്ചിത്ര - നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ (85) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. പൊതുമരാമത്ത് വകുപ്പില്‍…
ബെംഗളൂരു: ഖത്തര്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പ്ലാനിംഗ് ആന്‍ഡ് മൈന്റെനന്‍സ് വിഭാഗം മുന്‍ മേധാവി, റാന്നി, ഇടപ്പാവൂര്‍, പനംതോട്ടത്തില്‍ ജോണ്‍ മാത്യു (കുഞ്ഞുമോന്‍-84) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കൊച്ചി…
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും കിസാന്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടി (72) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്.…
തൃശ്ശൂർ: സാഹിത്യ വിമര്‍ശകനും എഴുത്തുകാരനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് (69) അന്തരിച്ചു. ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കേരള…