PAKISTAN

പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം; സൈനിക വാഹനം ബോംബ് വെച്ച് തകർത്തു, 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വന്‍ സ്‌ഫോടനം. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്‌ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ…

3 months ago

ഇന്ത്യ – പാക് അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ വെടിവെപ്പ്

ഇന്ത്യ - പാക് നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്ഥാൻ പ്രകോപനം. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. പാക് പ്രകോപനത്തിനു…

3 months ago

ബിഎസ്എഫ് ജവാനെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കടുത്ത നടപടി; മുന്നറിയിപ്പ് നൽകി ഇന്ത്യ

ന്യൂഡൽഹി: കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാനെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ബിഎസ്എഫ് മേധാവി ആഭ്യന്തര സെക്രട്ടറിയെ സാഹചര്യങ്ങൾ അറിയിച്ചു. 182-ാമത് ബിഎസ്എഫ്…

3 months ago

പാകിസ്ഥാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

പാകിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 2.58ഓടെയാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച ബലോചിസ്ഥാൻ മേഖലയിൽ…

4 months ago

പാകിസ്ഥാനിൽ ട്രെയിൻ റാഞ്ചി ബന്ദികളാക്കിയ 346 പേരെയും മോചിപ്പിച്ചെന്ന് സൈന്യം

ഇസ്‍ലാമാബാദ്: പാകിസ്ഥാനിൽ ട്രെയിൻ റാഞ്ചി ബന്ദികളാക്കിയവരെ മുഴുവൻ പേരെയും പേരെയും മോചിപ്പിച്ചെന്ന് സൈന്യം. 346 ബന്ദികളെയാണ് മോചിപ്പിച്ചത്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 30 ബിഎൽഎ അംഗങ്ങളും ഒരു സൈനികനും…

5 months ago

പാകിസ്ഥാനില്‍ തട്ടിയെടുത്ത ട്രെയിനിലുണ്ടായിരുന്ന 104 പേരെ മോചിപ്പിച്ചു; ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു

ലാഹോർ: പാകിസ്ഥാനിൽ ബലൂചിസ്ഥാൻ വിഘടനവാദികൾ തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു.ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി ((ബിഎൽഎ)) ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന്…

5 months ago

പാകിസ്ഥാനില്‍ ഭീകരര്‍ ട്രെയിൻ തട്ടിയെടുത്ത് 450 പേരെ ബന്ദികളാക്കി; ആറ് സൈനികര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് ഭീകരര്‍ 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ തട്ടിയെടുത്തത്. 6 പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍…

5 months ago

പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു, 30 പേര്‍ക്ക് പരുക്ക്

ലാഹോര്‍: പാകിസ്ഥാനില്‍ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം. 15 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ ഭീകരരാണെന്ന്…

5 months ago

പാക്കിസ്ഥാനില്‍ ജുമുഅ നിസ്‌കാരത്തിനിടെ ചാവേര്‍ സ്ഫോടനം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരുക്ക്

ഇസ്‌ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ജുമുഅ നിസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റു. മത പുരോഹിതനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മൗലാന ഹാമിദുല്‍ ഹഖ്…

5 months ago

പാക് വ്യോമക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി താ​ലി​ബാ​ൻ​ ​സൈ​ന്യം; 19 പാക് സൈനികർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ 46​ ​പേ​രു​ടെ​ ​ജീ​വ​നെ​ടു​ത്ത​ ​പാ​ക് ​ആ​ക്ര​മ​ണ​ത്തി​നെതിരെ തിരിച്ചടിച്ച്​ ​താ​ലി​ബാ​ൻ​ ​സൈ​ന്യം.​ ​ഇ​ന്ന് പു​ല​ർ​ച്ചെ​ ​ദ​ണ്ഡേ​ ​പ​ട്ടാ​ൻ​ ​-​ ​കു​റം​ ​അ​തി​ർ​ത്തി​യി​ൽ​ ​പാ​ക് ​സൈ​ന്യ​ത്തി​ന്റെ​ ​പോ​സ്റ്റു​ക​ൾ​ക്ക്…

7 months ago