ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ കോടതി റിമാൻഡ് ചെയ്തു. ജൂൺ 24 വരെയാണ് റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം…
ബെംഗളൂരു: മൂന്നാം നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി വി. സോമണ്ണ. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏത് വകുപ്പ് ഏൽപ്പിച്ചാലും…
ബെംഗളൂരു: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്ര മോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ…
ഒഡീഷയുടെ ചരിത്രത്തിലെ ആദ്യ മുസ്ലീം വനിതാ എംഎൽഎയായി കോൺഗ്രസിൻ്റെ സോഫിയ ഫിർദൗസ് ചരിത്രം രചിച്ചു. മാനേജ്‌മെൻ്റിലും സിവിൽ എഞ്ചിനീയറിംഗിലും ബിരുദധാരിയായ സോഫിയ (32) ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ…
മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾക്ക് മുമ്പ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖർ. പതിനെട്ട് വർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നുവെന്നായിരുന്നു ട്വീറ്റ്. കഴിഞ്ഞ…
ബെംഗളൂരു: കർണാടകയിൽ നിന്ന് എൻഡിഎ സഖ്യകക്ഷിയായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിട്ട ജെഡിഎസ് മന്ത്രിസ്ഥാനത്തിന്റെ പ്രതീക്ഷയിലാണ്. കൃഷിവകുപ്പ് കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുമെന്നാണ് കേന്ദ്ര മന്ത്രിസഭയിൽ ഇടമുറപ്പിച്ച മാണ്ഡ്യ…
ബെംഗളൂരു: അതിജീവിതയെ തട്ടിക്കൊണ്ടിപോയ കേസിൽ ഭവാനി രേവണ്ണ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി. ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ഭവാനി രേവണ്ണ എസ്ഐടി ഉദ്യോഗസ്ഥർക്ക്…
ബെംഗളൂരു: പട്ടികവർഗ ക്ഷേമ മന്ത്രി ബി നാഗേന്ദ്ര നൽകിയ രാജി കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് സ്വീകരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള മഹർഷി വാൽമീകി കോർപ്പറേഷനിൽ നിന്ന് അനധികൃതമായി…
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നുള്ള ആദ്യ വനിത എംപി സ്ഥാനത്തേക്ക് ബിജെപി നേതാവ് ശോഭ കരന്ദ്ലജേ. ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി എം. വി. രാജീവ്…
മഥുരയിൽ മൂന്നാമതും തന്നെ തിരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്ന് ബിജെപി നേതാവും നടിയുമായ ഹേമ മാലിനി. വിജയം നേടാൻ സാധിച്ചതിൽ ജനങ്ങളോടും എൻഡിഎ സഖ്യത്തിലെ പ്രവർത്തകരോടും നന്ദി അറിയിക്കുന്നെന്നും ഹേമ…