PRIYANKA GANDHI

‘കോർപറേറ്റുകളുടെ വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുമ്പോഴും കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസമില്ല; കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോര്‍പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസം പോലും നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് വയനാട് എം പി. പ്രിയങ്കാ ഗാന്ധി. ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതരുടെ വായ്പകള്‍…

3 months ago

വയനാട് യാത്രക്കിടെ വാഹനാപകടം; പരുക്കേറ്റവര്‍ക്ക് സഹായവുമായി പ്രിയങ്ക ഗാന്ധി

വയനാട്: യാത്രമദ്ധ്യേ വഴിയില്‍ കാര്‍ അപകടം കണ്ട് വാഹനവ്യൂഹം നിര്‍ത്തി പ്രിയങ്ക ഗാന്ധി എംപി. സംഘത്തില്‍ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച്‌ പരുക്കേറ്റവരെ പരിശോധിപ്പിച്ചു. വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍…

8 months ago

പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹത്തിന് തടസം സൃഷ്ടിച്ചു; യുവാവിനെതിരെ കേസ്

തൃശൂർ: പ്രിയങ്ക ഗാന്ധി എംപിയുടെ വാഹന വ്യൂഹത്തിന് തടസം സൃഷ്ടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. തൃശൂർ എളനാട് സ്വദേശി അനീഷ് എബ്രഹാമാണ് വാഹനവ്യൂഹത്തിനിടെ കാർ കയറ്റി തടസമുണ്ടാക്കിയത്.…

9 months ago

‘കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണം’; വന്യജീവി ആക്രമണത്തില്‍ പ്രിയങ്ക ഗാന്ധി

വയനാട്: പാര്‍ലമെന്റില്‍ വന്യ ജീവി ആക്രമണം സംബന്ധിച്ച വിഷയം ഉന്നയിച്ചതാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഈ വിഷയം ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും…

11 months ago

തിരഞ്ഞെടുപ്പ് ഫലം ഇതുവരെ പരിശോധിച്ചില്ല; പറയാൻ സമയമായിട്ടില്ലെന്ന് പ്രിയങ്ക

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ തുടർച്ചയായ രണ്ടാം തവണയും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന എല്ലാ മീറ്റിംഗുകളില്‍ നിന്നും ആളുകള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് നേരത്തെ തന്നെ…

11 months ago

കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

വയനാട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ അക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ചു. അര മണിക്കൂറോളം വീട്ടുക്കാർക്കൊപ്പം ചിലവഴിച്ച പ്രിയങ്ക…

11 months ago

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി എന്‍ഡിഎ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

  കൊച്ചി : വയനാട് ലോക്സഭാ ഉപതിര‍ഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച്…

1 year ago

പാര്‍ലമെന്റില്‍ ‘ബംഗ്ലാദേശ് ബാഗ്’ ധരിച്ചെത്തി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാര്‍ഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യന്‍ വിഭാഗത്തിനും ഒപ്പം എന്ന് എഴുതിയ ബാഗുമായാണ് പാര്‍ലമെന്റില്‍ എത്തിയത്. പലസ്തീന് പിന്തുണ അറിയിച്ച ബാഗുമായി…

1 year ago

‘പലസ്തീൻ’ എന്ന് എഴുതിയ ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍; പിന്നാലെ വിവാദം

ന്യൂഡൽഹി: "പലസ്തീൻ" എന്നെഴുതിയ ബാഗ് ധരിച്ച്‌ പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ഭരണകക്ഷിയായ ബിജെപിയില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നു.…

1 year ago

സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ലോക്സഭയിലെ കന്നിപ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച്‌ പ്രിയങ്ക ഗാന്ധി. ഭരണഘടനയെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വഴികളും തേടുന്നു. അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുന്നുവെന്നും ഭരണഘടനയുമായി ബന്ധപ്പെട്ട…

1 year ago