കൊച്ചി: ട്രെയിനുകളിലെ യാത്രാദുരിതം ശക്തമായതിനെതുടര്‍ന്ന് കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് നടത്തുക. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ്…
പാലക്കാട്: സേലം ഡിവിഷനിൽ പാതകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. നമ്പർ 16843 തിരുച്ചിറപ്പള്ളി ജങ്ഷൻ-പാലക്കാട് ടൗൺ എക്സ്പ്രസ് ഒക്ടോബർ ഒന്നിന് ഉച്ചക്ക് ഒന്നിന്…
റെയില്‍വേയുടെ നോണ്‍ ടെക്നിക്കല്‍ പോപ്പുലർ കാറ്റഗറിയിലെ (എൻടിപിസി) 11.558 ഒഴിവുകളിലേക്ക് വിവിധ റെയില്‍വേ റിക്രൂട്ട്‌മെൻ്റ് ബോർഡുകള്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിജ്ഞാപനം റെയില്‍ വേയുടെ ഔദ്യോഗിക വെബ്സൈറ്റില്‍…
ബെംഗളൂരു : യെലഹങ്ക-എറണാകുളം സ്പെഷ്യല്‍ എക്സ്‌പ്രസ് ട്രെയിനിന്‍റെ മൂന്ന് സർവീസുകൾ റദ്ദാക്കി. യാത്രക്കാർ കുറവാണെന്ന കാരണത്താലാണ് ഇരുവശത്തേക്കുമുള്ള മൂന്ന് സർവീസുകൾ വീതം റദ്ദാക്കിയിരിക്കുന്നത്. എറണാകുളം-യെലഹങ്ക ട്രൈ വീക്കിലി…
ബെംഗളൂരു : ആഴ്ചയിൽ മൂന്നുദിവസമുള്ള എറണാകുളം-യെലഹങ്ക-എറണാകുളം ഗരീബ് രഥ് സ്‌പെഷ്യൽ എക്സ്പ്രസ് (06101/06102) ഈ മാസം 30 വരെ നീട്ടി. നേരത്തേ 19 വരെയായിരുന്നു വണ്ടി അനുവദിച്ചിരുന്നത്.…
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയില്‍വേ ട്രാക്കിന്‍റെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി. ചരക്കുനീക്കത്തിന് വിഴിഞ്ഞംമുതൽ ബാലരാമപുരം വരെ 10.76 കിലോമീറ്റർ…
തിരുവനന്തപുരം: ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു. തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് റെയില്‍വേ എല്‍എച്ച്ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുകള്‍ അനുവദിച്ചു. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍…
ബെംഗളൂരു: ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 6 കേരള ട്രെയിനുകള്‍ ഉള്‍പ്പെടെ 44 ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടാകില്ല. ഡിസംബര്‍ 20 വരെ 92 ദിവസത്തേക്കാണ് താത്കാലികമായി…
ബെംഗളൂരു: യശ്വന്തപുരയിൽ നിന്നും സേലം വഴി കണ്ണൂരിലേക്കുള്ള കണ്ണൂർ-യശ്വന്തപുര എക്സ്പ്രസിൽ അധിക സ്ലീപ്പർ കോച്ച് അനുവദിച്ചു. കണ്ണൂർ - യശ്വന്തപുര (16528) ട്രെയിനിൽ 13 മുതൽ 22…
ബെംഗളൂരു : ഓണത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്നും കൊച്ചുവേളിക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയിൽവേ. സെപ്തംബര്‍ 13-ന് ഹുബ്ബള്ളി - കൊച്ചുവേളി- ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ…