RAILWAY

പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളംതെറ്റി

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിൽ ട്രെയിന്‍ പാളംതെറ്റി. സെക്കന്തരാബാദ്-ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ നാല് കോച്ചുകളാണ്  പാളംതെറ്റിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വീക്ക്‍ലി ട്രെയിനായ സെക്കന്തരാബാദ്-ഷാലിമാർ എക്സ്പ്രസ് 40 കിലോ…

1 year ago

എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; ‘സൂപ്പർ ആപ്പു’മായി റെയിൽവേ

ന്യൂഡൽഹി: ​റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി ‘സൂപ്പർ ആപ്’ ഇറക്കാൻ റെയി​ൽവേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കൽ എല്ലാം ലഭ്യമാകുന്ന ആപ്പാണ്…

1 year ago

സേലം ഡിവിഷനിൽ നിർമാണപ്രവൃത്തികള്‍; ട്രെയിൻ നിയന്ത്രണം

തിരുവനന്തപുരം: സേലം ഡിവിഷനിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം. ഏതാനും ട്രെയിനുകൾ വഴി തിരിച്ചുവിടും. ചിലവയുടെ സർവീസുകൾ ഭാഗികമായിരിക്കും. തിരുച്ചിറപ്പള്ളി–-പാലക്കാട്‌ ടൗൺ എക്‌സ്‌പ്രസ്‌ (16843) 4, 8…

1 year ago

ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​കളെ തുടര്‍ന്ന് ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ നി​യ​ന്ത്ര​ണം. ന​വം​ബ​ർ മൂ​ന്ന്, 10, 17 തീ​യ​തി​ക​ളി​ൽ നി​ല​മ്പൂ​ർ റോ​ഡി​ൽ നി​ന്ന്…

1 year ago

ഇന്ന് പുറപ്പെടേണ്ട എസ്എംവിടി -എറണാകുളം സൂപ്പർഫാസ്റ്റ് എക്പ്രസ് റദ്ദാക്കി

ബെംഗളൂരു: ബയ്യപ്പനഹള്ളി ടെർമിനലിൽ ടെർമിനിലിൽ നിന്നും ഇന്ന് വൈകിട്ട് 7 ന് പുറപ്പെടേണ്ട എസ്എംവിടി -എറണാകുളം സൂപ്പർഫാസ്റ്റ് (12684) എക്പ്രസ് റദ്ദാക്കിയതായി പശ്ചിമ ദക്ഷിണ റെയിൽവേ അറിയിച്ചു.…

1 year ago

തിരുവനന്തപുരം-കാസറഗോഡ് വന്ദേഭാരത് ട്രെയിൻ കടന്നുവന്ന ട്രാക്കിൽ കോൺക്രീറ്റ് മിക്സർ വാഹനം,വന്ദേഭാരത് സഡൻ ബ്രേക്കിട്ടു,​ ദുരന്തം ഒഴിവായത് തലനാരിഴക്ക്

പയ്യന്നൂർ: തിരുവനന്തപുരം -കാസറഗോഡ് വന്ദേഭാരത് ട്രെയിൻ വൻ ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. വന്ദേഭാരത് ട്രെയിൻ വരുന്ന ട്രാക്കിൽ വാഹനം കയറിയതാണ് ആശങ്കയ്ക്കിടയാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12.35ഓടെ…

1 year ago

യശ്വന്ത്പുര – കണ്ണൂർ എക്സ്പ്രസിൽ 3 സ്ലീപ്പർ കോച്ചുകള്‍ കുറച്ചു

ബെംഗളൂരു: യശ്വന്ത്പുരത്തുനിന്നും സേലം വഴി കണ്ണൂരിലേക്കുള്ള പ്രതിദിന ട്രെയിനായ യശ്വന്ത്പുര കണ്ണൂർ- എക്സ്പ്രസിലെ ( 16527 - 28) സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നു. നിലവിൽ 11…

1 year ago

ദീപാവലി യാത്രാതിരക്ക്; ബെംഗളൂരു-കൊച്ചുവേളി അൺറിസർവ്ഡ് അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: ദീപാവലിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് നവംബർ 5ന് ബെംഗളൂരുവിൽ നിന്നും കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. അൺറിസർവ്ഡ് അന്ത്യോദയ ട്രെയിൻ ആണ് അനുവദിച്ചത്. എസ്.എം.വി.ടി ബൈയ്യപ്പനഹള്ളി -…

1 year ago

ഷാലിമർ എക്സ്പ്രസ് പാളംതെറ്റി

നാഗ്പൂർ: മഹാരാഷ്ട്രയിൽ 18029 സി.എസ്.എം.ടി ഷാലിമർ എക്സ്പ്രസ് പാളംതെറ്റി. നാഗ്പൂർ ജില്ലയിലെ കലാംന റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന്…

1 year ago

മംഗളൂരുവില്‍ പാളത്തില്‍ കല്ലുകള്‍ വെച്ച്‌ ട്രെയിൻ അട്ടിമറി ശ്രമം

മംഗളുരു: മംഗളുരുവില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമമെന്ന് സംശയം. മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ കണ്ടെത്തിയതില്‍ അന്വേഷണം ആരംഭിച്ചു. മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ ട്രാക്കിലാണ്…

1 year ago