ന്യൂഡല്‍ഹി: രാജസ്ഥാനിലെ കരോലിയിലുണ്ടായ വാഹനാപകടത്തില്‍ ആറ് സ്ത്രീകളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.…
മൂന്ന് വയസുകാരി കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. രാജസ്ഥാനിലെ കോട്ടയിലായിരുന്നു സംഭവം. പ്രദീപ് നഗറിന്റെ മകള്‍ ഗോര്‍വിക നഗര്‍ ആണ് മരിച്ചത്. വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മാതാപിതാക്കള്‍ കുഞ്ഞിനെ…