RBI

രാജ്യത്തെ ബാങ്കുകൾക്ക് ഇനി പുതിയ വെബ്‍വിലാസം; സൈബർ തട്ടിപ്പ് തട്ടിപ്പുകൾ തടയാനെന്ന് ആർ.ബി.ഐ

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾക്ക് പുതിയ വെബ് വിലാസം പുറത്തിറക്കി ആർ.ബി.ഐ. സൈബർതട്ടിപ്പുകൾ (ഫിഷിങ്) തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വെബ്സൈറ്റ് വിലാസം .bank.in…

4 days ago

മണിക്കൂറുകൾക്കുള്ളിൽ ഇനി ചെക്ക് മാറാം; ആർ.ബി.ഐ ഉത്തരവ് നിലവിൽവന്നു

ന്യൂ‍ഡൽഹി: ബാങ്കിൽനി നിന്ന് ചെ​ക്കു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മാ​റി​യെ​ടു​ക്കാ​ൻ ക​ഴി​യുന്ന റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​തി​യ ച​ട്ടം നി​ല​വി​ൽ​വന്നു. വേ​ഗ​ത്തി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നും ത​ട്ടി​പ്പു​ക​ൾ ത​ട​യാ​നും സ​ഹാ​യി​ക്കുന്ന…

1 month ago

റിപ്പോ നിരക്കില്‍ മാറ്റമില്ല; 5.5 ശതമാനത്തില്‍ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്

ന്യൂഡൽഹി: ആഗോള വ്യാപാര അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ നേരത്തെയുണ്ടായ നിരക്ക് കുറയ്ക്കലുകളുടെയും സമീപകാല നികുതി ഇളവുകളുടെയും ആഘാതം വിലയിരുത്തുന്നതിനാല്‍, വിപണി പ്രതീക്ഷകള്‍ക്ക് അനുസൃതമായി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ)…

1 month ago

റിപ്പോനിരക്ക് ആറു ശതമാനമാക്കി; ഭവന-വാഹന, വ്യക്തിഗത വായ്‌പ പലിശ കുറയും

ന്യൂഡല്‍ഹി: വീണ്ടും നിരക്ക് കുറച്ച് സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയം ആര്‍ബിഐ പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ…

7 months ago

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി പൂനം ഗുപ്തയെ നിയമിച്ചു

ന്യൂഡല്‍ഹി: പൂനം ഗുപ്തയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി കേന്ദ്ര മന്ത്രിസഭ നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമിച്ചിരിക്കുന്നത്. ജനുവരിയില്‍ സ്ഥാനമൊഴിഞ്ഞ എം.ഡി പത്രയ്ക്ക് പകരക്കാരിയായാണ് ഗുപ്തയെ നിയമിച്ചിട്ടുള്ളത്. ആര്‍ബിഐ വെബ്‌സൈറ്റ്…

7 months ago

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) മോണിറ്ററി പോളിസി കമ്മിറ്റി (എം‌പി‌സി) ഇന്ന് റിപ്പോ നിരക്ക് കുറച്ചു. അ‍ഞ്ച് വർഷത്തിനുശേഷം ആദ്യമായാണ് റിസർവ് ബാങ്ക് റിപ്പോ…

9 months ago

ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ എളുപ്പമാകും; ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റവുമായി ആർബിഐ

ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് പുതിയ മാറ്റം കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇനി മുതൽ പ്രീപെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ്…

10 months ago