ROBBERY

കുട്ടിയുടെ സ്വര്‍ണമാല മോഷ്ടിച്ച്‌ വിഴുങ്ങി; യുവതി അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരില്‍ സ്വർണമാല മോഷ്ടിച്ച്‌ വിഴുങ്ങിയ യുവതി അറസ്റ്റില്‍. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയാണ് അറസ്റ്റിലായത്. കുട്ടിയുമായി ക്ലിനിക്കിലെത്തിയ കുടുംബത്തിന്‍റെ മാലയാണ് കവർന്നത്. കഴിഞ്ഞ 10 ആം…

2 months ago

മന്ത്രിയെ കാണാനെത്തിയ സന്ദർശകന്റെ ബാഗ് മോഷ്ടിച്ച് 300 ഗ്രാം സ്വർണ്ണവും 1.5 ലക്ഷം രൂപയും കവര്‍ന്ന സംഭവം; വിധാൻ സൗധ ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: വിധാൻ സൗധയിൽ മന്ത്രിയെ കാണാനെത്തിയ സന്ദർശകന്റെ ബാഗ് മോഷ്ടിച്ച സംഭവത്തിൽ വിധാൻ സൗധയിലെ വാച്ച് ആൻഡ് വാർഡ് ജീവനക്കാരനായ 59 കാരന്‍ അറസ്റ്റിലായി. ഡിപ്പാർട്ട്മെന്റ് ഓഫ്…

2 months ago

ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നു

പയ്യന്നൂർ: പയ്യന്നൂരില്‍ ക്ഷേത്രത്തില്‍ മോഷണം. കാങ്കോലിലെ ശിവക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഭണ്ഡാരം തകര്‍ത്താണ് പണം കവര്‍ന്നത്. ക്ഷേത്രപരിസരത്ത് ഭണ്ഡാരം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങളും…

2 months ago

പന്തളത്ത് പ്രവാസിയുടെ വീട്ടില്‍ വൻ കവര്‍ച്ച; മോഷ്ടിച്ചത് 50 പവൻ സ്വര്‍ണാഭരണങ്ങള്‍

പന്തളം; പത്തനംതിട്ടയില്‍ പ്രവാസിയുടെ വീട്ടില്‍ വൻ കവർച്ച. 50 പവനോളം വരുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടെതായാണ് വിവരം. പ്രവാസിയായ ബിജു നാഥിന്റെ വീട്ടില്‍ ആയിരുന്നു കവർച്ച നടന്നത്. വീട്ടില്‍…

2 months ago

ഹുൻസൂരിൽ മലയാളിയുടെ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവം: 2 പേർ പിടിയിൽ

ബെംഗളൂരു: മൈസൂരുവിനടുത്ത ഹുന്‍സൂരില്‍ ഇരിക്കൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ നിന്നു 10 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 2 പേരെ ബിഹാറില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തു.…

3 months ago

ഹുൻസൂരിൽ മലയാളിയുടെ ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവർച്ച

ബെംഗളൂരു: ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ സംഘം കവർച്ച നടത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ്…

4 months ago

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി തന്നെയാണ് ഇക്കാര്യം തന്റെ എക്സ് പോസ്റ്റിലൂടെ…

4 months ago

കുന്നംകുളം കിഴൂര്‍ ദേവി ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചു

തൃശൂർ: കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തില്‍ മോഷണം. കമ്മറ്റി ഓഫീസിലെ ദേവി വിഗ്രഹം കവർന്നതായാണ് വിവരം. ഓഫീസിലെ അലമാരകള്‍ തകർത്ത നിലയിലാണ്. ഇന്നലെ അർധരാത്രിയിലാണ് മോഷണം നടന്നതെന്നാണ്…

4 months ago

ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാര്‍ തടഞ്ഞു 1.2 കിലോ സ്വർണം കവർന്നതായി പരാതി

ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരി വിനുവിന്റെ 1.2 കിലോ സ്വർണമാണ് കവര്‍ന്നത്. വ്യാഴാഴ്ച രാത്രി ഗുണ്ടൽപേട്ട്…

5 months ago

ഹൈവേയില്‍ കവര്‍ച്ച; ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന മൂവര്‍ സംഘത്തെ മാണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ  സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളായ കിരണ്‍, കുശാല്‍ ബാബു,…

5 months ago