ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി എഴുത്തുകാരുടെയും സാംസ്കാരിക പ്രവര്‍കരുടെയും ഒത്തുകൂടല്‍ അക്ഷരാര്‍ത്ഥത്തില്‍…