SEXUAL HARASSMENT

13 കാരിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടെ പരിശീലകൻ പിടിയില്‍. നീണ്ടകര സ്വദേശി രതീഷിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. കരാട്ടെ പരിശീലനത്തിന് എത്തിയ പതിമൂന്നുകാരിയായ…

1 year ago

ലൈംഗികാതിക്രമ പരാതി; ഇടവേള ബാബുവിനും മണിയൻപിള്ള രാജുവിനുമെതിരെ കേസെടുത്തു

കൊച്ചി: നടിയുടെ പരാതിയില്‍ നടന്മാരായ ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെ കൊച്ചി പോലീസ് കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പ്രൊഡക്ഷൻ കണ്‍ട്രോളർ…

1 year ago

ലൈംഗിക പീഡനക്കേസ്: മുകേഷിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് കോടതി

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്. എറണാകുളം പ്രിന്‍സിപ്പല്‍…

1 year ago

നടിയുടെ പരാതി; രഞ്ജിത്തിനെതിരെ കേസെടുത്തു

തിരുവന്തപുരം: ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തത്. തുടര്‍നടപടികള്‍ പ്രത്യേക…

1 year ago

സിനിമാ മേഖലയിലെ ലൈംഗിക ആരോപണം: അന്വേഷിക്കാൻ പ്രത്യേകസംഘം

തിരുവനന്തപുരം: സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ അനുഭവിക്കുന്ന ലൈം​ഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർന്ന…

1 year ago

ലൈംഗികാരോപണം നിസാരമായി കാണരുത്; മൂന്ന് വര്‍ഷമായി നിരവധി ആരോപണങ്ങളുണ്ട്, രഞ്ജിത്തിനെ പുറത്താക്കണമെന്ന് സംവിധായകന്‍ ബിജു

തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ എം രഞ്ജിത്തിനെതിരെ ​ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി ഡോ. ബിജു. അൽപ്പമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ അക്കാദമി…

1 year ago

പത്താം ക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപണം; സംഗീത അധ്യാപകനെതിരെ കേസ്

ബെംഗളൂരു: പത്താം ക്ലാസ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണത്തിൽ സംഗീത അധ്യാപകനെതിരെ കേസെടുത്തു. തീർത്ഥഹള്ളിയിലെ ആനന്ദഗിരിയിലുള്ള മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. സംഗീത അധ്യാപകൻ ഇംതിയാസിനെതിരെയാണ് (45)…

1 year ago

നാലാമത്തെ കേസ്; പ്രജ്വല്‍ രേവണ്ണയെ ജൂലായ് എട്ടുവരെ റിമാൻഡ് ചെയ്തു

ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്വല്‍ രേവണ്ണയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജൂലായ് എട്ടുവരെയാണ് റിമാൻഡ്. പ്രജ്വലിന് എതിരായ നാലാമത്തെ ലൈംഗിക പീഡനക്കേസിൽ…

1 year ago

‘തിരുമ്മ് ചികിത്സയ്ക്കിടെ ലൈംഗിക അതിക്രമം’; വയനാട്ടിലെ റിസോർട്ടിനെതിരെ പരാതിയുമായി 25കാരിയായ വിദേശ വനിത

തിരുമ്മ് ചികിത്സയ്ക്കിടെ വിദേശ വനിതയ്ക്ക് ലൈംഗിക അതിക്രമം നേരിട്ടതായി പരാതി. വയനാട് തിരുനെല്ലിയിലെ റിസോർട്ട് ജീവനക്കാരനെതിരെയാണ് പരാതി. നെതർലൻഡ്സ് സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുമ്മ് ചികിത്സയ്ക്കിടെ…

1 year ago