SPORTS

ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്‌സ്; ഒഡീഷയെ തകർത്തത് ആവേശപോരിൽ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ വിജയം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫിസിയെ ആവേശ പോരിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് തകർത്തത്. നോഹ സദൂയിയാണ് കൊമ്പന്മാരുടെ വിജയ ​ഗോൾ…

7 months ago

ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര

ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ താരമായി തിരഞ്ഞെടുത്ത് യുഎസിലെ മാ​ഗസീനായ ട്രാക്ക് ആൻഡ് ഫീൾഡ് ന്യൂസ്. 2024-ലെ ഏറ്റവും…

7 months ago

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20; ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ട്വന്റി -20 സ്‌ക്വാഡിൽ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസൺ. ഒന്നാം വിക്കറ്റ് കീപ്പറായാണ് താരം എത്തുന്നത്. സഞ്ജുവിന് പുറമെ മുഹമ്മദ് ഷമിയും…

7 months ago

ഏകദിന ക്രിക്കറ്റ്‌ പരമ്പര; അയർലൻഡിനെ വീഴ്‌ത്തി ഇന്ത്യൻ വനിതകൾ

ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ അയർലൻഡിനെ വീഴ്‌ത്തി ഇന്ത്യൻ വനിതാ ടീം. 239 റൺസ് വിജയലക്ഷ്യം 34.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ…

7 months ago

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മാർട്ടിൻ ഗുപ്റ്റിൽ

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിൽ. 2022 ഒക്ടോബറിലാണ് ഗപ്ടിൽ ന്യൂസിലൻഡിനായി തന്റെ അവസാനം മത്സരം കളിച്ചത്. തന്റെ കരിയറിൽ…

7 months ago

ഐഎസ്എൽ; ജംഷഡ്പുർ എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

ഹൈദരാബാദ്: ഐഎസ്എല്ലില്‍ വീണ്ടും പരാജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദിലെ ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ജംഷഡ്പുർ എഫ്‌സിയുമായി നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പുര്‍…

8 months ago

ആദ്യ അണ്ടർ-19 വനിതാ ഏഷ്യാകപ്പിൽ കിരീടം നേടി ഇന്ത്യ

ന്യൂഡൽഹി: ഇത്തവണത്തെ അണ്ടർ-19 വനിതാ ഏഷ്യാ കപ്പ് മത്സരത്തിൽ കിരീടവുമായി ഇന്ത്യ ചാമ്പ്യന്മാർ. ക്വാലാലംപൂരിലെ ബയ്യൂമാസ് ഓവലിൽ നടന്ന ഫൈനലിൽ ക്യാപ്റ്റൻ നിക്കി പ്രസാദും കൂട്ടരും ബംഗ്ലാദേശിനെ…

8 months ago

വെസ്റ്റ് ഇൻഡീസിനെതിരായ ക്രിക്കറ്റ്‌ പരമ്പര; ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ…

8 months ago

കിടിലൻ തിരിച്ചുവരവുമായി ബ്ലാസ്റ്റേഴ്‌സ്; മൊഹമ്മദൻസിനെ തകർത്തത് മൂന്ന് ഗോളുകൾക്ക്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്. ഗോൾരഹിത ആദ്യ…

8 months ago

വനിതാ ഐപിഎൽ; മലയാളി താരം ജോഷിത ആർസിബിയിൽ

ബെംഗളൂരു: വനിതാ ഐപിഎൽ മെഗാലേലത്തിൽ മലയാളി താരം വി. ജെ. ജോഷിതയെ കൂടെക്കൂട്ടി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്. ഇന്ത്യൻ ടീമിലിടം നേടിയതിന് പുറകെയാണ് പുതിയ നേട്ടം. അടിസ്ഥാന…

8 months ago