SPORTS

കിടിലൻ തിരിച്ചുവരവുമായി ബ്ലാസ്റ്റേഴ്‌സ്; മൊഹമ്മദൻസിനെ തകർത്തത് മൂന്ന് ഗോളുകൾക്ക്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്. ഗോൾരഹിത ആദ്യ…

10 months ago

വനിതാ ഐപിഎൽ; മലയാളി താരം ജോഷിത ആർസിബിയിൽ

ബെംഗളൂരു: വനിതാ ഐപിഎൽ മെഗാലേലത്തിൽ മലയാളി താരം വി. ജെ. ജോഷിതയെ കൂടെക്കൂട്ടി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്. ഇന്ത്യൻ ടീമിലിടം നേടിയതിന് പുറകെയാണ് പുതിയ നേട്ടം. അടിസ്ഥാന…

10 months ago

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ഇന്ത്യൻ താരം ഡി. ഗുകേഷ്

സിംഗപ്പുർ: ലോകചെസ്സ് ചാമ്പ്യൻഷിപ്പിലെ ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ ചൈനയുടെ ‍ഡിങ് ലിറനെ വീഴ്‌ത്തി 18-ാം ലോക ചാമ്പ്യനായി ഇന്ത്യയുടെ ​ഡി.ഗുകേഷ്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ…

10 months ago

ഏകദിന ക്രിക്കറ്റ്‌ പരമ്പര; ഇന്ത്യയെ തൂത്തുവാരി ഓസ്ട്രേലിയൻ വനിതാ ടീം

ബ്രിസ്‌ബേൻ: സ്വന്തം തട്ടകത്തിൽ ഇന്ത്യക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതാ ടീം. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 122 റൺസിന് തകർത്താണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. അന്താരാഷ്‌ട്ര…

11 months ago

ചാമ്പ്യൻസ് ട്രോഫി; പാകിസ്താനെതിരെ നിലപാട് വ്യക്തമാക്കി ഇന്ത്യ

ചാമ്പ്യൻസ് ട്രോഫിക്കായി നിലപാട് വ്യക്തമാക്കി ഇന്ത്യ. മത്സരത്തിനായി പാകിസ്താനിലേക്ക് പോകില്ലെന്ന് ഇന്ത്യൻ ടീം അറിയിച്ചു. സമാനമായി പാകിസ്താൻ ഇന്ത്യയിലേക്കും ക്രിക്കറ്റ് മത്സരങ്ങൾക്ക് വരില്ല. 2027 വരെ ഐസിസി…

11 months ago

ബോർഡർ ഗവാസ്‌കർ ട്രോഫി; ഇന്ത്യയ്ക്കെതിരെ ഓസീസിന് മികച്ച മുന്നേറ്റം

അഡ്‍ലെയ്ഡ്: ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എന്ന നിലയിലാണ് ഓസീസ്.…

11 months ago

ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി വീണു, ബെംഗളൂരുവിന് ജയം

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ബെംഗളൂരു എഫ്സിയോട് രണ്ടാം പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജപ്പെട്ടത്. ബെംഗളൂരു ശ്രീ കണ്ഠീരവ…

11 months ago

ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്സിയും ഇന്ന് നേർക്കുനേർ

ബെംഗളൂരു: ഐഎസ്എലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഇന്ന് കരുത്തരായ ബെംഗളൂരു എഫ്‌സിയോട് ഏറ്റുമുട്ടും. ബെംഗളൂരുവിന്റെ തട്ടകമായ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴരമുതലാണ് മത്സരം. സീസണില്‍ ഇതുവരെ കളിച്ച…

11 months ago

ജൂനിയർ ഏഷ്യ കപ്പ്; പാകിസ്താനെ തകർത്ത് കിരീടം സ്വന്തമാക്കി ഇന്ത്യ

മസ്‌കറ്റ്: ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ പാകിസ്താനെ തരിപ്പണമാക്കി കിരീടം നിലനിർത്തി ഇന്ത്യ. മസ്കറ്റിൽ നടന്ന മത്സരത്തിൽ 3 നെതിരെ അഞ്ചു​ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒളിമ്പ്യൻ പി.ആർ ശ്രീജേഷ്…

11 months ago

ഏകദിന ക്രിക്കറ്റ്‌ പരമ്പര; ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതകൾക്ക് തോൽവി

ഓസ്ട്രേലിയൻ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ഓസ്ട്രേലിയ അഞ്ചുവിക്കറ്റിനാണ് ജയിച്ചത്. ബ്രിസ്ബെയ്ൻ ഏകദിനത്തിൽ 34.2 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ 100 റൺസിനാണ് പുറത്തായത്.…

11 months ago