SREE NARAYANA SAMITHI

ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ

ബെംഗളൂരു: ശ്രീനാരായണസമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച നടക്കും. അൾസൂരുവിലെ ഗുരു മന്ദിരത്തിൽനിന്ന് രാവിലെ ഒൻപതിന് പുഷ്പാലംകൃതമായ…

4 hours ago

അൾസൂർ ഗുരുമന്ദിരം പ്രതിഷ്ഠാ വാർഷികം ഇന്ന്

ബെംഗളൂരു : ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാവാർഷികത്തിന് ഇന്ന് രാവിലെ 5 മണിക്ക് മഹാഗണപതി ഹോമത്തോടെ തുടക്കമാകും. കലശപൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അന്നദാനം എന്നിവയുണ്ടാകും. SUAMMRY:…

18 hours ago

ശ്രീനാരായണസമിതിയില്‍ ചതയപൂജ

ബെംഗളൂരു : ശ്രീനാരായണസമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടത്തിയ ചതയപൂജ നടത്തി. സമിതി പൂജാരി വിപിൻ ശാന്തി, ആധിഷ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു.പ്രസിഡന്റ് എൻ. രാജമോഹനൻ, ജനറൽ…

1 month ago

ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുമന്ദിര ശിലാസ്ഥാപനം

ബെംഗളൂരു: ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുദേവ-അയ്യപ്പ ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠയുടെ ഭാഗമായി 3-ാമത് ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ ശിലാസ്ഥാപനം സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്റെ സാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി…

2 months ago

ശ്രീനാരായണ സമിതി വനിതാദിനാഘോഷം

ബെംഗളൂരു: ശ്രീനാരായണ സമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ വത്സല മോഹന്‍…

2 months ago

ശ്രീനാരായണസമിതി പൊങ്കാല സമർപ്പണം 13-ന്

ബെംഗളൂരു : ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഈ മാസം 13-ന് ശ്രീനാരായണസമിതി മൈലസാന്ദ്ര ഗുരുമന്ദിര ക്ഷേത്രാങ്കണം, സർജാപുര അയ്യപ്പ-ഗുരുദേവ ക്ഷേത്രാങ്കണം…

3 months ago

ശ്രീനാരായണ സമിതി തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ ഫെബ്രുവരി 9ന് നടത്താനിരുന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് രജിസ്ട്രാർ ഓഫ് സൊസൈറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് മാറ്റിവെച്ചതായി പ്രസിഡന്റ് എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം.കെ…

4 months ago

ശ്രീനാരായണസമിതി ഗുരുമന്ദിരത്തിൽ ചതയപൂജ

ബെംഗളൂരു : ശ്രീനാരായണസമിതി അൾസൂരു ഗുരുമന്ദിരത്തിൽ ചതയപൂജ നടന്നു. സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, എ.ബി. അനൂപ്, ടി.വി. ചന്ദ്രൻ, എ.ബി. ഷാജ്, പുഷ്പനാഥ്, ഉമേഷ്…

5 months ago

ശ്രീനാരായണ സമിതി 44-ാം വാര്‍ഷിക പൊതുയോഗം ഇന്ന്

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ വിശേഷാല്‍ പൊതുയോഗവും, വാര്‍ഷിക പൊതുയോഗവും 44-ാം വാര്‍ഷിക പൊതുയോഗവും, ഞായറാഴ്ച്ച രാവിലെ അള്‍സൂരു ഗുരുമന്ദിരത്തിലെ പ്രഭാത പൂജകള്‍ക്ക് ശേഷം നടക്കുന്നതാണ്. അള്‍സൂരു ശ്രീനാരായണ…

5 months ago

കുമാരനാശാന്‍ സ്മൃതിദിനാചരണം

ബെംഗളൂരു: ശ്രീനാരായണ സമിതി ആശാന്‍ പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ മഹാകവി കുമാരനാശാന്റെ നൂറ്റിയൊന്നാം ചരമവാർഷികാചരണം സംഘടിപ്പിച്ചു. സമിതിയിലെ മഹാകവി കുമാരനാശാന്‍ സ്മാരകശില്പത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ആശാന്‍ പഠനകേന്ദ്രം ചെയര്‍മാന്‍…

5 months ago