STRIKE

ആശാ വർക്കേഴ്സിന് ഓണറേറിയം അനുവദിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം പുരോഗമിക്കുന്നതിനിടയിൽ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സർക്കാർ. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയും തീർത്തു. മൂന്നുമാസത്തെ ഇൻസെന്റീവിലെ കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്.…

5 months ago

കെഎസ്ആർടിസിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ പണിമുടക്ക് തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ൽ കോ​ൺ​ഗ്ര​സ്​ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ (ടി.​ഡി.​എ​ഫ്) ആ​ഹ്വാ​നം ചെ​യ്ത 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക്​ തു​ട​ങ്ങി. തിങ്കൾ രാത്രി 12 മുതൽ ചൊവ്വാഴ്ച അർധരാത്രി…

6 months ago

നാളെ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് 13​ന് ​ഉ​ച്ച​യ്ക്ക് 12​ ​വ​രെ പെ​ട്രോ​ൾ​ ​പ​മ്പു​ക​ൾ​ ​അ​ട​ച്ചി​ടും. ​ ​കോ​ഴി​ക്കോ​ട് ​എ​ച്ച്.​പി.​സി.​എ​ൽ​ ​ഓ​ഫീ​സി​ൽ​ ​ച​ർ​ച്ച​യ്‌​ക്കെ​ത്തി​യ​ ​പെ​ട്രോ​ളി​യം​ ​ഡീ​ലേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​നേ​താ​ക്ക​ളെ​ ​ടാ​ങ്ക​ർ​ ​ലോ​റി​…

7 months ago

40 വര്‍ഷത്തിനിടെ സമരങ്ങളുടെ കുറവ് 94%; കേരളത്തില്‍ തൊഴില്‍ സമരങ്ങള്‍ കുറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തൊഴില്‍പ്രക്ഷോഭങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് പഠനം. ധനവകുപ്പിനുകീഴിലെ സ്വതന്ത്ര ഗവേഷണസ്ഥാപനമായ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.പി.ആര്‍.ഐ.) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.…

7 months ago

ശമ്പള കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ

ബെംഗളൂരു: ശമ്പള കുടിശ്ശിജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ. ഡിസംബര്‍ 31 മുതലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ണാടക സ്റ്റേറ്റ് റോഡ്…

8 months ago

ആത്മഹത്യയ്‌ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍; വാർഡന്റെ മാനസിക പീഡനം മൂലമെന്ന് ആരോപണം

കാസറഗോഡ്: നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനി പാണത്തൂര്‍ സ്വദേശിനി ചൈതന്യ (20) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.…

8 months ago

ബസ് ജീവനക്കാരെ മര്‍ദിച്ചു; കോഴിക്കോട് – മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട്- മാവൂർ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂര്‍, ചെറുവാടി ഭാഗങ്ങളിലേക്കുള്ള ബസുകളാണ് പണിമുടക്കുന്നത്. ബുധനാഴ്ച രാത്രി മാവൂർ…

9 months ago

വയനാട്ടില്‍ എല്‍ഡിഎഫ് – യുഡിഎഫ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ എല്‍ഡിഎഫ് - യുഡിഎഫ് ഹർത്താല്‍ പുരോഗമിക്കുന്നു. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മണി…

9 months ago

കോഴിക്കോട് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് നാളെ ഹർത്താല്‍ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹർത്താല്‍…

9 months ago

കേന്ദ്ര അവഗണനക്കെതിരെ വയനാട്ടില്‍ നവംബര്‍ 19ന് യുഡിഎഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്ക് നേരെയുള്ള കേന്ദ്ര സ‍ർക്കാരിൻ്റെ അവഗണനയിലും പുനരധിവാസം വൈകിപ്പിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിലും പ്രതിഷേധിച്ച്‌ വയനാട്ടില്‍ ഈ മാസം 19ന് ഹ‍ർത്താല്‍ ആഹ്വാനം…

9 months ago