STRIKE

വയനാട്ടില്‍ എല്‍ഡിഎഫ് – യുഡിഎഫ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ എല്‍ഡിഎഫ് - യുഡിഎഫ് ഹർത്താല്‍ പുരോഗമിക്കുന്നു. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മണി…

1 year ago

കോഴിക്കോട് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് നാളെ ഹർത്താല്‍ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹർത്താല്‍…

1 year ago

കേന്ദ്ര അവഗണനക്കെതിരെ വയനാട്ടില്‍ നവംബര്‍ 19ന് യുഡിഎഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്ക് നേരെയുള്ള കേന്ദ്ര സ‍ർക്കാരിൻ്റെ അവഗണനയിലും പുനരധിവാസം വൈകിപ്പിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിലും പ്രതിഷേധിച്ച്‌ വയനാട്ടില്‍ ഈ മാസം 19ന് ഹ‍ർത്താല്‍ ആഹ്വാനം…

1 year ago

ഫീസ് വര്‍ധന: കേരള-കാലിക്കറ്റ് സര്‍വകലാശാല കോളജുകളില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

തിരുവനന്തപുരം: കേരള, കാലിക്കറ്റ് സർവകലാശാലകളിലെ കോളേജുകളിൽ നാളെ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ പഠിപ്പുമുടക്കി സമരം നടക്കും. നാലു വർഷ ബിരുദ കോഴ്‌സുകളുടെ മറവില്‍ ഫീസ് കുത്തനെ വർദ്ധിപ്പിച്ച സർവകലാശാലകളുടെ…

1 year ago

ഒക്ടോബര്‍ നാലിന് ചരക്ക് വാഹനങ്ങള്‍ പണിമുടക്കും

കൊച്ചി: ചരക്ക് വാഹനങ്ങള്‍ ഒക്ടോബർ നാലിന് സംസ്ഥാനവ്യാപകമായി പണിമുടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ചരക്ക് വാഹന തൊഴിലാളി സംയുക്ത ട്രേഡ് യൂനിയനും ഗുഡ്സ് വാഹന ഉടമ സംഘടനകളുമാണ്…

2 years ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ തൊഴിലാളികളുടെ പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ കരാർ ജീവനക്കാരുടെ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കുക, ബോണസ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ…

2 years ago

തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് സമരം അവസാനിച്ചത്. ബോണസ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.…

2 years ago

കേരളത്തിൽ നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ സംവരണപ്പട്ടിക അട്ടിമറിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ആരോപിച്ച്‌ ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ആദിവാസി ദലിത് സംഘടനകള്‍ അറിയിച്ചു. രാവിലെ 6 മുതല്‍…

2 years ago

മെഡിക്കൽ കോളേജിലെ കൊലപാതകം; സംസ്ഥാനത്തെ ആശുപത്രികളിൽ ഔട്ട്‌പേഷ്യൻ്റ് വിഭാഗങ്ങൾ ഇന്ന് അടച്ചിടും

ബെംഗളൂരു: ആർജി കർ മെഡിക്കൽ കോളേജിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലെ ഔട്ട്പേഷ്യൻ്റ് വിഭാഗങ്ങളിലെ (ഒപിഡി)…

2 years ago

നീറ്റ് പരീക്ഷ ക്രമക്കേട്; രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാര്‍ഥി സംഘടനകള്‍

രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാര്‍ഥി സംഘടനകള്‍. എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ…

2 years ago