SUPREME COURT

ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി: സുപ്രിംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാൻ കേന്ദ്രം

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്ക് പുറമേ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഹര്‍ജിയില്‍…

4 months ago

തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി; നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ക്ക് പിടിച്ചു വയ്ക്കാനാവില്ലെന്ന് സുപ്രിംകോടതി

തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയില്‍ വൻ തിരിച്ചടി. ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിൻ്റെ ഉപദേശത്തിന് അനുസരിച്ചാകണമെന്ന് സുപ്രീംകോടതി. ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നല്‍കിയാല്‍ അത്…

4 months ago

ഹണി ട്രാപ്പ് കേസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി

ബെംഗളൂരു: ഹണി ട്രാപ്പ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതിക്ക് കൈകാര്യം ചെയ്യാൻ ധാരാളം ജോലികളുണ്ട്, ഇത്തരം രാഷ്ട്രീയ അസംബന്ധങ്ങളെല്ലാം…

4 months ago

ഹണി ട്രാപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ബെംഗളൂരു: ഹണി ട്രാപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ജാർഖണ്ഡ് നിവാസിയായ ബിനായ് കുമാർ സിംഗ് അഭിഭാഷകൻ ബരുൺ സിൻഹ വഴിയാണ്…

5 months ago

കൗൺസിൽ എക്സിക്യൂട്ടീവ് സമിതിയിൽ സ്ത്രീകൾക്ക് സംവരണം ചെയ്ത് സുപ്രീം കോടതി

ബെംഗളൂരു: കർണാടക ജില്ലാ കോടതികളിലെ ബാർ ബോഡികളുടെ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ട്രഷറർ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ 30 ശതമാനം സീറ്റുകളും സ്ത്രീകൾക്കായി സംവരണം ചെയ്ത് സുപ്രീം കോടതി.…

5 months ago

ശാന്തിവിള ദിനേശിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: സംവിധായകനും നടനുമായ ശാന്തിവിള ദിനേശിൻ്റെ ഹർജി തള്ളി സുപ്രീം കോടതി. സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന പേരില്‍ എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ്…

5 months ago

സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം കലാപബാധിത മണിപ്പൂരിലേക്ക്

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം കലാപബാധിത മണിപ്പൂർ സന്ദർശിക്കും. സംസ്ഥാനത്തെ സ്ഥിതിയും കലാപ ബാധിതർക്കുള്ള സഹായവും വിലയിരുത്തുന്നതിനായാണ് ജസ്റ്റിസുമാർ മണിപ്പൂർ സന്ദർശിക്കുന്നത്. സുപ്രീം കോടതി ജസ്റ്റിസ്…

5 months ago

ആന എഴുന്നള്ളിപ്പ് ചരിത്രപരമായ സംസ്‌കാരം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് - ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. ഹൈക്കോടതി…

5 months ago

സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യൂട്യൂബ് ചാനലുകളിലേതടക്കമുള്ള മോശം ഉള്ളടക്കങ്ങള്‍ക്കെതിരെ മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയില്‍ ഫലപ്രദമായ നടപടിയുണ്ടാകണമെന്നാണ്…

5 months ago

അഴിമതിക്കേസുകളിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്ന് സുപ്രീം കോടതി

ബെംഗളൂരു: അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്നും അത്തരത്തിലുള്ള അന്വേഷണം പ്രതികളുടെ അവകാശമല്ലെന്നും സുപ്രീംകോടതി. ചില നിർണായക കേസുകളിൽ പ്രാഥമിക അന്വേഷണം അനിവാര്യമാണ്. എന്നാൽ,…

6 months ago