SUPREME COURT

വിസ്മയ കേസില്‍ ശിക്ഷാവിധി റദ്ദാക്കണം; പ്രതി കിരണ്‍ കുമാര്‍ സുപ്രീംകോടതിയില്‍

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീം കോടതിയെ സമീപിച്ച്‌ പ്രതി കിരണ്‍ കുമാർ. തനിക്കെതിരായ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.…

7 months ago

ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊല; ജീവപര്യന്തത്തിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി

കണ്ണൂർ: ധർമ്മടം മേലൂർ ഇരട്ടക്കൊലപാതകക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച 5 സിപിഎം പ്രവർത്തകരുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്. ആർഎസ്‌എസ് പ്രവർത്തകരായ സുജീഷ്,…

7 months ago

മതിയായ നഷ്ടപരിഹാരം നല്‍കാതെ ആരുടേയും ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി

ബെംഗളൂരു: മതിയായ നഷ്ടപരിഹാരം നല്‍കാതെ ആരുടേയും ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സ്വത്തവകാശം ഭരണഘടനാപരമാണെന്നും നിയമം അനുശാസിക്കുന്ന മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്റെ അധികാരം…

7 months ago

ക്രെഡിറ്റ് കാര്‍ഡ്; പലിശ പരിധി നീക്കി സുപ്രീം കോടതി

ഡൽഹി: ക്രെഡിറ്റ് കാർഡ് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി സുപ്രീം കോടതി നീക്കി. ജസ്റ്റിസുമാരായ ബേല…

8 months ago

കുട്ടികള്‍ രക്ഷിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ല’; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡൽഹി: കുട്ടികൾ മാതാപിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ലെന്നും അവരെ തടവിലിടാൻ മാതാപിതാക്കൾക്ക്‌ അവകാശമില്ലെന്നും സുപ്രീംകോടതി. മകൾ അവരുടെ ഇഷ്‌ടപ്രകാരം വിവാഹം കഴിച്ച യുവാവിനെതിരെ മാതാപിതാക്കൾ നൽകിയ കേസ്‌…

8 months ago

നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു; ഗാർഹിക പീഡന നിയമം പരിഷ്കരിക്കണമെന്ന് ഹർജി

ന്യൂഡൽഹി: ഗാര്‍ഹിക പീഡന നിയമം പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. നിയമത്തിന്‍റെ ദുരുപയോഗം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ബെംഗളൂരു ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ്…

8 months ago

മസ്ജിദുകളിലെ സർവേ നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്, പുതിയ സ്യൂട്ട് ഹർജികൾ സ്വീകരിക്കരുതെന്നും കോടതി ഉത്തരവ്

ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജികളിലെ തുടർനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. സർവേകൾ ആവശ്യപ്പെട്ടുള്ള ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുത് എന്ന്…

8 months ago

സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ല; സുപ്രീം കോടതി

ന്യൂഡൽഹി: സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ലെന്നും ഭർത്താവും കുടുംബവും സ്‌ത്രീയോട് കാണിക്കുന്ന ക്രൂരത തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സുപ്രീം കോടതി. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഭർത്താവ് വക്കീൽ…

8 months ago

പുരുഷന്മാർക്ക് ആർത്തവം ഉണ്ടായാലേ സ്ത്രീകളുടെ ബുദ്ധിമുട്ടറിയൂ; വനിതാ ജഡ്‌ജിമാരുടെ പിരിച്ചുവിടലിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: വനിതാ സിവിൽ ജഡ്‌ജിമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പുരുഷന്മാർക്ക് ആർത്തവം ഉണ്ടായിരുന്നെങ്കിൽ മാത്രമേ സ്‌ത്രീകളുടെ ബുദ്ധിമുട്ടറിയുള്ളുവെന്നും സുപ്രീം കോടതി…

8 months ago

ക്രിമിനല്‍ കേസില്‍ ശിക്ഷ മരവിപ്പിക്കുന്നതിന് പിഴത്തുക കെട്ടിവെക്കേണ്ടതില്ല; സുപ്രീംകോടതി

ന്യൂഡൽഹി: ക്രിമിനല്‍ കേസുകളിലെ അപ്പീലില്‍ ശിക്ഷ മരവിപ്പിക്കുന്നതിന് പിഴത്തുക കെട്ടിവെക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി. ബലാത്സംഗ കേസിലെ ശിക്ഷ മരവിപ്പിക്കാന്‍ വിചാരണ കോടതി ഉത്തരവിട്ട 50,000 രൂപയുടെ പിഴ…

8 months ago