ബെംഗളൂരു: ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നടൻ ദർശന്റെ ചിത്രം പതിപ്പിച്ച പൂജാരിക്ക് സസ്പെൻഷൻ. ബെള്ളാരി ദൊഡ്ഡ ബസവേശ്വര ക്ഷേത്രത്തിൻ്റെ ശ്രീകോവിലിലാണ് കൊലക്കേസ് പ്രതിയായ കന്നഡ നടൻ ദർശൻ തോഗുദീപയുടെ…