TARIQ RAHMAN

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും

ന്യൂഡല്‍ഹി: ഫെബ്രുവരി 17ന് ധാക്കയിൽ നടക്കുന്ന ബംഗ്ലാദേശ് നിയുക്ത പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷനുമായ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം…

2 months ago

ബം​ഗ്ലാ​ദേ​ശ് തി​ര​ഞ്ഞെ​ടു​പ്പ്; ബി​എ​ൻ​പി​ക്ക് വ​ൻ വി​ജ​യം, താ​രി​ഖ് റ​ഹ്മാ​ൻ  പ്രധാനമന്ത്രിയായേക്കും

ധാ​ക്ക: 15 വ​ർ​ഷം നീ​ണ്ടു​നി​ന്ന ഷെ​യ്ഖ് ഹ​സീ​ന​യു​ടെ ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ചു​കൊ​ണ്ട് ന​ട​ന്ന ച​രി​ത്ര​പ്ര​ധാ​ന​മാ​യ പൊ​തുതി​ര​​ഞ്ഞെ​ടു​പ്പി​ൽ ഖാ​ലി​ദ സി​യ​യു​ടെ പാ​ർ​ട്ടി​യാ​യ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി വ​ൻ വി​ജ​യ​ത്തി​ലേ​ക്ക്.…

2 months ago