TERRORIST

ഭീകരസംഘടനയുമായി ബന്ധം: യുവതി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: നിരോധിത ഭീകരസംഘടനയായ അൽഖായിദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനന്റുമായി (എക്യുഐഎസ്) ബന്ധമുള്ള യുവതി ബെംഗളൂരുവിൽ പിടിയിലായി. ജാർഖണ്ഡ് സ്വദേശിനിയായ ഷമ പ്രവീണിനെ (30) ആണ് ഗുജറാത്ത്…

2 months ago

കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ(48) ബെംഗളൂരുവിൽ അറസ്റ്റിലായി. കോയമ്പത്തൂർ സിറ്റി പോലീസും ഭീകരവാദ വിരുദ്ധ സ്ക്വാഡും ചേർന്നാണ് നഗരത്തിലെ ഒളിത്താവളത്തിൽ നിന്ന് രാജയെ പിടികൂടിയത്.…

2 months ago

കശ്മീരില്‍ മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരര്‍ അറസ്റ്റില്‍; ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടികൂടി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുധ്ഗാമില്‍ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി)യുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെ പിടികൂടി ജമ്മു-കശ്മീരിലെ ബുധ്ഗാം പോലീസ്. അഗ്ലാർ പട്ടാൻ നിവാസികളായ മുസമിൽ…

4 months ago

പഹൽഗാമിലെ ഭീകരാക്രമണം; പ്രതികളെന്ന് സംശയിക്കുന്നവർ അതിർത്തി നുഴഞ്ഞുകയറിയത് ഒരു വർഷം മുമ്പെന്ന് സൂചന

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരരെന്ന് സംശയിക്കുന്നവർ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുമ്പാണെന്ന് വിവരം. സാമ്പ – കത്വ മേഖലയില്‍ അതിര്‍ത്തി വേലി…

5 months ago

യെമനിലെ ഹൂതി വിമതര്‍ ഭീകരര്‍; പ്രഖ്യാപനവുമായി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതസൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ക്കും സമുദ്രവ്യാപാരത്തിനും ഭീഷണിയെന്നും യെമന്‍, സൗദി, യുഎഇ…

8 months ago

ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് സിംഗ് കാനഡയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി:  ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഖലിസ്ഥാന്‍ ഭീകരനെ കാനഡ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ഷ് ദല്ല എന്നറിയപ്പെടുന്ന അര്‍ഷ്ദീപ് സിംഗാണ് അറസ്റ്റിലായത്. ഒക്ടോബറില്‍ മില്‍ട്ടണ്‍…

11 months ago

അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം; രണ്ട് ഭീകരരെ വധിച്ചു

ജമ്മു: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ഇന്ന് വെളുപ്പിനായിരുന്നു ഭീകരർ അതിർത്തിയില്‍ നുഴഞ്ഞ് കയറാൻ ശ്രമിച്ചത്. സൈന്യം രണ്ട് ഭീകരരെ വധിക്കുകയും…

1 year ago

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരില്‍ രണ്ട് വ്യത്യസ്ത ഏറ്റമുട്ടലുകളിലായി സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചില്‍ പിന്നീട് ഏറ്റമുട്ടലില്‍ കലാശിക്കുകയായിരുന്നു. കുപ്വാര ജില്ലയിലെ നിയന്ത്രണ…

1 year ago

അൻസറുള്ള ബംഗ്ലാ ടീം നേതാവ് ജഷീമുദ്ദീൻ റഹ്മാനിയെ സ്വതന്ത്രനാക്കി

ന്യൂഡൽഹി: ബംഗ്ലാദേശിലെ തീവ്രവാദി നേതാവ് ജഷിമുദ്ദീൻ റഹ്മാനിയെ ഇടക്കാല സർക്കാർ സ്വതന്ത്രനാക്കി. ഭീകര സംഘടനയായ അൽ ഖ്വയ്‌ദയുമായി ബന്ധമുള്ള അൻസറുള്ള ബംഗ്ലാ ടീം (എബിടി) എന്ന തീവ്രവാദി…

1 year ago

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അക്ബർ പാഷയെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസിൽ ഉൾപ്പെട്ട ഭീകരൻ അക്ബർ പാഷയെ നാഗ്പൂരിൽ നിന്നും ബെളഗാവിയിലെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി. നാഗ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് ഇയാളെ ബെളഗാവിയിലെത്തിച്ചത്. നിലവിൽ ഹിൻഡാൽഗ…

1 year ago