THAMIZHAGA VETRI KAZHAGAM

ടിവികെ കൊടിയിലെ ‘കോപ്പിയടി’; വിജയ്ക്ക് നോട്ടിസ് അയച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍…

2 months ago

പാര്‍ട്ടി ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം; സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്

ചെന്നൈ: വിജയ് തന്റെ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകർ വലിയ ആവേശത്തിലാണ്. ഇപ്പോഴിതാ തമിഴ്നട്ടില്‍ സജീവ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് വിജയ്. നടനും ടിവികെ അധ്യക്ഷനുമായ വിജയ്…

11 months ago

‘എന്റെ സ്നേഹിതന്റെ പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു’; വിജയ്‌യുടെ പുതിയ പാര്‍ട്ടിക്ക് ആശംസകളുമായി സൂര്യ

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകളുമായി നടൻ സൂര്യ. താരത്തിന്റെ പുതിയ ചിത്രമായ കങ്കുവയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച്‌ സംസാരിക്കുന്ന വേളയിലാണ് താരം…

11 months ago

സിനിമാ സ്‌റ്റൈലില്‍ മാസ് എന്‍ട്രിയുമായി വിജയ്; തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തിന് തുടക്കമായി

തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രിയുമായി നടന്‍ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിലേക്ക് വിജയ് എത്തിച്ചേര്‍ന്നു. ആയിരക്കണക്കിന് ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യേകം സജ്ജീകരിച്ച നടപ്പാതയിലൂടെയാണ്…

11 months ago

പാര്‍ട്ടിക്കൊടിയിലെ ആന ചിഹ്നം മാറ്റണം; നടൻ വിജയുടെ പാര്‍ട്ടിക്ക് ബിഎസ്പി നോട്ടീസ്

ചെന്നൈ: നടൻ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയില്‍ നിന്ന് ആനയുടെ ചിഹ്നം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഎസ്പിയുടെ വക്കില്‍ നോട്ടീസ്. ബിഎസ്പിയുടെ തമിഴ്‌നാട് ഘടകമാണ് നോട്ടീസ്…

11 months ago

ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; വിജയ്‍യുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

ചെന്നൈ: വിജയ്‍യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം. രാഷ്ട്രീയ പാര്‍ട്ടിയായി കമ്മിഷന്‍ അംഗീകരിച്ചു. 2024 ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയാണ് അംഗീകരിച്ചത്. വിജയ് തന്നെയാണ്…

1 year ago