ബെംഗളൂരു: മലയാളസാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എംടിയുടെ സര്‍ഗാത്മക രചനകള്‍ തലമുറകളോളം സഞ്ചരിക്കുമെന്ന് അനീസ്. സി.സി.ഒ. തിപ്പസന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാറില്‍ അനശ്വരതയില്‍ എം.ടി എന്ന…
ബെംഗളൂരു: സ്വയം നവീകരണത്തിലൂടെ മാത്രമെ സംസ്‌കാരിക നവോത്ഥാനം ഏതൊരു സമൂഹത്തിലും സാധ്യമാകൂ എന്നും ജാതിവ്യവസ്ഥ കൊടി കുത്തി വാണിരുന്ന 20 -ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മതമേതായാലും…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 29 ന് വൈകിട്ട് 4 ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി…
ബെംഗളൂരു: കര്‍ണാടക സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന കന്നഡ ഭാഷയെ സ്നേഹിക്കുന്ന മലയാളി സമൂഹത്തെ അഭിനന്ദിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രദീപ് രോഘഡേ. തിപ്പസന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്റെ പ്രതിമാസ സെമിനാറില്‍…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "വയലാർ- കാലത്തിൽ പതിഞ്ഞ കയ്യൊപ്പ്" എന്ന…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. എഴുത്തുകാരൻ മുഹമ്മദ് കുനിങ്ങാട് ഉദ്ഘാടനം…
ബെംഗളൂരു : വയനാട് ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ 80,000 രൂപ സംഭാവനയായി…
ബെംഗളൂരു: വെറുപ്പും വിദ്വേഷവും തീവ്രവർഗ്ഗീയതയും നുണയും പ്രചരിപ്പിച്ചു മതങ്ങളെയും വംശീയസ്വത്വങ്ങളെയും തമ്മിലടിപ്പിച്ചു സാമൂഹിക ഊർജ്ജത്തെശിഥിലമാക്കി ദുർബ്ബലപ്പെടുത്തുന്നതിനെതിരെ പൗരസമൂഹം ജാഗരൂഗരാവണമെന്നും, സ്നേഹസാഹോദര്യ സഹാനുഭൂതിയിലധിഷ്ഠിതമായ മാനവികതയുടെ പ്രചാരകരായി ഓരോവ്യക്തിയും മാറണമെന്നും…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ 25 ന് വൈകിട്ട് 4 ന് ന്യൂ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂലില്‍ നടക്കും."വർത്തമാനകാല സമൂഹവും സാംസ്കാരിക പ്രതിരോധവും"…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാര്‍ 28 ന് വൈകിട്ട് 4ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. 99-ലെ പ്രളയം എന്നറിയപ്പെടുന്ന കേരളം…