തൃശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനിലെ സ്വീപ്പര്‍…
തൃശൂർ: മരത്താക്കരയിൽ ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദേശീയ പാതയോട് ചേർന്നുള്ള കടക്ക് തീപ്പിടിച്ചത്. കട പൂർണമായും കത്തിനശിച്ചു. അഞ്ച് യുണിറ്റ് ഫയർ…
തൃശൂർ: എച്ച്1എൻ1 ബാധിച്ചു വീട്ടമ്മ മരിച്ചു. തൃശൂർ എറവ് സ്വദേശിനിയായ മീന (62) ആണ് മരിച്ചത്. ജൂബിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മീന ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്. സംസ്ഥാനത്ത്…
തൃശൂര്‍: കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയതായി പരാതി. കുന്നംകുളം ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന ഷോണി എന്ന സ്വകാര്യ ബസ് ആണ് കാണാതായത്.…
തൃശൂർ: ജല നിരപ്പ് ഉയര്‍ന്നതോടെ ഷോളയാര്‍ ഡാമിലെ ഒരു ഷട്ടര്‍ തുറന്നു. കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് ഷട്ടര്‍ തുറന്നത്. പതിനൊന്ന് മണിയോടെ…
തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പ്രാഥമികാന്വേഷണത്തിന് ശുപാര്‍ശ. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൃശൂര്‍…
തൃശൂര്‍: കടങ്ങോട് നീണ്ടൂരില്‍ അമ്മയേയും മകളേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടൂര്‍ തങ്ങള്‍പ്പടി കണ്ടരശ്ശേരി വീട്ടില്‍ രേഖ(35), മകള്‍ ആരതി(10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച…
തൃശ്ശൂർ: തൃശ്ശൂരില്‍ ഓണത്തിന് നടക്കുന്ന പുലികളി ഈ വർഷവും മാറ്റമില്ലാതെ നടക്കും. വയനാട് മുണ്ടക്കൈയില്‍ ദുരന്തം ഉണ്ടായ പശ്ചാത്തലത്തില്‍ പുലികളി മാറ്റിവെക്കുമെന്ന് തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. എന്നാല്‍…
തൃശൂർ: റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ഇതര സംസ്ഥാന യുവതി. തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭവം. ജന്മനാടായ സെക്കന്ദരാബാദിലേക്ക് പോകാനായി…
തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച തൃശൂരിലെ പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം. കെ.…