TRAIN

തമിഴ്‌നാട്ടിലെ കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി

തമിഴ്‌നാട്ടിലെ കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി. വിവേക് എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. ആസമില്‍ നിന്ന് ചെന്നൈ വഴി കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു…

10 months ago

ദീപാവലി; ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: ദീപാവലി പ്രമാണിച്ച്  കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സെപ്ഷ്യൽ ട്രെയിനുകൾ അനുവദിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കുമാണ് ട്രെയിൻ…

10 months ago

ദീപാവലി; ബെംഗളൂരുവിൽ നിന്ന് കലബുർഗിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു

ബെംഗളൂരു: ദീപാവലി പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കലബുർഗിയിലേക്ക് സ്പെഷ്യൽ സർവീസ് അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ). ഒക്ടോബർ 31-ന് ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ…

10 months ago

അസമില്‍ എക്‌സ്പ്രസ്‌ ട്രെയിനിന്റെ 8 കോച്ചുകള്‍ പാളം തെറ്റി; പിന്നില്‍ അട്ടിമറിയെന്ന് സംശയം

മുംബൈ: അഗർത്തല - മുംബൈ ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിൻ അസമിലെ ദിബലോംഗ് സ്റ്റേഷന് സമീപം പാളം തെറ്റി. ട്രെയിനിൻ്റെ പവർ കാറും എഞ്ചിനും ഉള്‍പ്പെടെ എട്ട്…

10 months ago

വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി; മലയാളി വൃദ്ധ ദമ്പതികള്‍ ട്രെയിനിൽ കവര്‍ച്ചയ്ക്കിരയായി

ബെംഗളൂരു: നാട്ടിലേയ്ക്കുള്ള യാത്രക്കിടെ ട്രെയിനിൽ വച്ച് മലയാളികളായ വൃദ്ധ ദമ്പതികളെ മയക്കി കിടത്തി സ്വർണം കവർന്നതായി പരാതി. തമിഴ്നാട് ഹൊസൂരില്‍ സ്ഥിരതാമസക്കാരായ വടശ്ശേരിക്കര തലച്ചിറ പി ഡി…

10 months ago

കൊല്ലത്തുനിന്നും കോട്ടയം വഴി എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസ് ആരംഭിച്ചു

കോട്ടയം വഴി എറണകുളം ജങ്ഷൻ വരെ പുതിയ മെമു സർവീസ് ആരംഭിച്ചു. കൊല്ലം - എറണാകുളം അണ്‍റിസർവിഡ് മെമുവാണ് ഇന്ന് മുതല്‍ ഓടിതുടങ്ങിയത്. രാവിലെ 5.55ന് കൊല്ലം…

10 months ago

കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിനുകള്‍ പുട്ടപർത്തിയിലേക്ക് നീട്ടിയേക്കും

ബെംഗളൂരു : കേരളത്തിൽനിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന രണ്ടു ട്രെയിനുകള്‍ പുട്ടപർത്തിയിലേക്ക് നീട്ടാൻ നിർദേശം. എസ്.എം.വി.ടി. ടെർമിനലിലെ തിരക്ക് കുറയ്ക്കുന്നതിനുവേണ്ടിയാണ് ട്രെയിനുകൾ നീട്ടാൻ റെയിൽവേ ബെംഗളൂരു ഡിവിഷൻ…

10 months ago

കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് ട്രെയിൻ; നവംബർ മുതൽ എസ്എംവിടി ബൈയപ്പനഹള്ളിയിൽ നിന്ന്

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ് ട്രെയിൻ (16511/16512 ) സർവീസിൽ റൂട്ടിൽ മാറ്റം വരുത്തിയതായി സതേൺ റെയിൽവേ അറിയിച്ചു. യശ്വന്ത്പുർ സ്റ്റേഷനിലെ യാർഡ് നവീകരണ…

10 months ago

വേണാട് എക്‌സ്പ്രസില്‍ തിരക്കോട് തിരക്ക്; രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു

കൊച്ചി: വേണാട് എക്സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍നിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. ബോധക്ഷയത്തെ തുടര്‍ന്ന് യാത്രക്കാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നത്തെ യാത്രയില്‍…

11 months ago

ബെംഗളൂരുവിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ട്രെയിനിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഇടുക്കി തൂക്കുപാലം കല്ലാർ പട്ടം കോളനിയിൽ റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ…

11 months ago