ബെംഗളൂരു: ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 6 കേരള ട്രെയിനുകള്‍ ഉള്‍പ്പെടെ 44 ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടാകില്ല. ഡിസംബര്‍ 20 വരെ 92 ദിവസത്തേക്കാണ് താത്കാലികമായി…
കാഞ്ഞങ്ങാട്: കാസറഗോഡ് കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), എയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്.…
ബീഹാറില്‍ ഓടുന്നതിനിടെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികള്‍ വിട്ടുപോയി. ഡല്‍ഹിയില്‍ നിന്ന് ഇസ്ലാംപൂരിലേക്ക് പുറപ്പെട്ട മഗ്ദാദ് എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ബീഹാറിലെ ബക്സർ ജില്ലയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. ഞായറാഴ്ച…
ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സുരക്ഷാ സംവിധാനം ഇനി കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നു. 106 കിലോമീറ്ററുള്ള ഷൊര്‍ണൂര്‍ - എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. 67.77…
ബെംഗളൂരു: ഓണം പ്രമാണിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് യെലഹങ്ക-എറണാകുളം റൂട്ടിൽ പ്രഖ്യാപിച്ച ഗരീബ് രഥ് സ്പെഷൽ ട്രെയിൻ സെപ്റ്റംബർ 19 വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു. 06102 യെലഹങ്ക…
ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-എറണാകുളം റൂട്ടില്‍ ഗരീബ് രഥ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് സ്പെഷ്യൽ ട്രെയിനിന് അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്ന്…
ഉത്തർപ്രദേശില്‍ ട്രെയിൻ പാളംതെറ്റി. സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് കാണ്‍പൂർ-ഭീംസെൻ സ്റ്റേഷനുകള്‍ക്കിടയില്‍ അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നു പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. ഝാൻസിയിലേക്കു പുറപ്പെട്ട…
ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ 2 പേര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശികളായ മീനത്തേതില്‍ ദേവകുമാർ (24), ചങ്ങലവേലിയില്‍ എസ്.അഖില്‍ (25) എന്നിവരെ ചെങ്ങന്നൂർ റെയില്‍വേ പോലീസ് അറസ്റ്റ്…
ബെംഗളൂരു: ബെളഗാവി - ഹുബ്ബള്ളി പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. വെള്ളിയാഴ്ച ദുദ്‌സാഗറിനും സൊനാലിമിനും ഇടയിൽ കൽക്കരി കയറ്റിക്കൊണ്ടു പോകുകയായിരുന്ന…
ബെംഗളൂരു: ബെംഗളൂരു - മംഗളൂരു റൂട്ടിൽ മണ്ണിടിച്ചിൽ കാരണം റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനസ്ഥാപിച്ചു. പശ്ചിമഘട്ട മേഖലയിലെ സക്ലേഷ്പുർ - സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ…