TRAIN

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന് നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

ബിഹാർ: ഓടിക്കൊണ്ടിരിക്കുന്ന ഭഗല്‍പൂര്‍ ജയ്‌നഗര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന് പരിക്ക്. യാത്രക്കാരന്റെ തലയ്ക്കാണ് കല്ല് വന്ന് വീണത്. ബിഹാറിലാണ് സംഭവം. പരിക്ക് പറ്റിയ…

1 year ago

തിരുമല എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം (വീഡിയോ)

തിരുമല എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്. നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ മൂന്നു ബോഗികളിലാണ് തീപിടിത്തമുണ്ടായത്. അപകടമുണ്ടായ…

1 year ago

കേരളത്തിലേക്ക് ഒരു ട്രെയിൻ കൂടി; ബെംഗളൂരു- കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ പാലക്കാട്ടേക്ക് നീട്ടുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള പ്രതിദിന ഡബിൾ ഡെക്കർ ട്രെയിൻ പൊള്ളാച്ചി വഴി പാലക്കാടേക്ക് നീട്ടാൻ ദക്ഷിണ റെയിൽവേ അനുമതി നൽകി. കഴിഞ്ഞ ഏപ്രിൽ ട്രെയിൻ പാലക്കാട്…

1 year ago

ഝാര്‍ഖണ്ഡ്-മുംബൈ ട്രെയിന്‍ പാളംതെറ്റി; രണ്ടുമരണം, നിരവധിപേര്‍ക്ക് പരുക്ക്

ജാര്‍ഖണ്ഡില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരുക്ക്‌. പുലര്‍ച്ചെ 3.45ന് ഝാര്‍ഖണ്ഡില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഹൗറ-സി.എസ്.എം.ടി. എക്സ്പ്രസാണ് പാളം തെറ്റിയത്.…

1 year ago

ഉരുൾപൊട്ടൽ; മംഗളൂരു – ബെംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് ഭാഗികമായി തടസപ്പെട്ടു

ബെംഗളൂരു: പശ്ചിമഘട്ട പ്രദേശത്തെ സക്ലേഷ്പുരയ്ക്ക് സമീപമുള്ള യാദകുമാരിക്കും കഡഗരവല്ലിക്കും ഇടയിൽ വെള്ളിയാഴ്ച വൈകിട്ട് 6.56 ന് ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് കാർവാർ-മംഗളൂരു, ബെംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് ഭാഗികമായി…

1 year ago

ട്രെയിൻ വരുന്നത് കണ്ടു പുഴയിലേക്ക് ചാടിയത് വ്യാജ നിധി തട്ടിപ്പുസംഘം; പിടികൂടിയത് സാഹസികമായി

ചാലക്കുടി: നിധിയുടെ പേരില്‍ കബളിപ്പിച്ച്‌ വ്യാജസ്വർണം നല്‍കി നാലു ലക്ഷം രൂപ തട്ടിയെടുത്തു കടന്നുകളയുമ്പോൾ ട്രെയിൻ വരുന്നതുകണ്ട് റെയില്‍വേ പാലത്തില്‍നിന്നും പുഴയിലേക്കുചാടിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. അസം…

1 year ago

അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

ബെംഗളൂരു: സുരക്ഷാ ജോലികളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണി നടക്കുന്നതിൽ ബെംഗളൂരു റൂട്ടിലോടുന്ന ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ട്രെയിൻ നമ്പർ 12657 ചെന്നൈ സെൻട്രൽ-കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി…

1 year ago

ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ യാത്രക്കാരന് കുത്തേറ്റു. വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. വടകര സ്റ്റേഷനിൽ വച്ച് ആര്‍പിഎഫ് അക്രമിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീകളെ…

1 year ago

ബെംഗളൂരു – മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരു - മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. ട്രെയിൻ നമ്പർ 06547 കെഎസ്ആർ ബെംഗളൂരു-മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് കെഎസ്ആർ…

1 year ago

മലബാറിലെ യാത്രക്കാർക്ക് ആശ്വാസം; ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു

കോഴിക്കോട്: മലബാറിലെ ഹൃസ്വദൂര യാത്രക്കാർക്ക് ആശ്വാസമായി പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു. ഷൊർണൂർ-കണ്ണൂർ റൂട്ടിലാണ്‌ ട്രെയിന്‍ അനുവദിച്ചത്. ജൂലൈ രണ്ട് മുതൽ ട്രെയിൻ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന്…

1 year ago