TUMKURU

സ്വത്തുക്കൾ ലിവിങ് പങ്കാളിക്ക് നൽകുമെന്ന് ഭയം; തുമകുരുവിൽ സഹോദരിയെ കൊലപ്പെടുത്തി യുവതിയും മകനും

ബെംഗളൂരു: സ്വത്ത് തർക്കത്തെത്തുടർന്ന് 58-കാരിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയും മകനും പിടിയില്‍. തുമകുരു ചിക്കനായകനഹള്ളി സ്വദേശിനി ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ജയലക്ഷ്മിയുടെ സഹോദരി അനസൂയ, അനസൂയയുടെ മകൻ ചന്ദ്രശേഖർ…

2 months ago

കേരളസമാജം തുമക്കൂരു ക്രിസ്മസ്-പുതുവത്സര ആഘോഷം ഇന്ന്

ബെംഗളൂരു: കേരളസമാജം തുമക്കൂരുവിന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷം ഇന്ന് രാവിലെ 10 മുതല്‍ ബെൽഗുമ്പ കെംമ്പഗൗഡ റസിഡൻഷ്യൽ സ്കൂളിന് സമീപത്തുള്ള കേരളസമാജം കെട്ടിടത്തിൽ നടക്കും. റവ.ഫാദർ അബ്രഹാം റമ്പച്ചൻ,…

3 months ago

തുമക്കുരുവില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; നാലുമരണം

ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര്‍ സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തുമക്കുരുവിലെ കോറയ്ക്ക് സമീപം വസന്തനരസിപ്പുര വ്യവസായ മേഖലക്ക്…

3 months ago

തുമകുരുവില്‍ പിക്‌നിക്കിനെത്തിയ ഒരു കുടുംബത്തിലെ 7 പേർ ഒഴുക്കിൽപ്പെട്ടു, ഒരാളെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

ബെംഗളൂരു: കർണാടകയിലെ തുമകുരു മാർക്കോനഹള്ളി ഡാമിൽ പിക്‌നിക്കിനെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേർ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബാക്കി നാല് പേർക്കായി…

6 months ago

തുമക്കൂരുവിൽ പാക്ക് സംഘടന പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി മുസ്‌ലിം സംഘടന

ബെംഗളൂരു: തുമക്കൂരുവിൽ പാകിസ്‌ഥാൻ ആസ്ഥാനമായുള്ള സംഘടന പ്രവർത്തിക്കുന്നുവെന്ന് പോലീസിൽ പരാതി. മുസ്‌ലിം സംഘടനയായ മർക്കസി മസ്‌ലിസെ മുഷവാരത് ആണ് പരാതി നല്‍കിയത്. പാക്ക് സംഘടനയായ മെഹ്‌ദി ഫൗണ്ടേഷൻ…

8 months ago

തുമകൂരുവില്‍ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപ്പെടുത്തിയത് ഭാര്യാമാതാവിനെ, ദന്തഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: തുമകൂരു ജില്ലയിലെ കൊറഡഗരെയിൽ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്ടിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞു. ബെല്ലാവി സ്വദേശിനി ലക്ഷ്മിദേവിയാണ് കൊല്ലപ്പെട്ടത്.…

8 months ago