UDUPI

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. തിങ്കളാഴ്ച മുതല്‍ ജെറ്റ് സ്കീ റൈഡുകൾ,…

7 months ago

മലയാളി ടാപ്പിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു

ബെംഗളൂരു: ഉഡുപ്പി ബൈന്ദൂര്‍ താലൂക്കിലെ ദേവരഗദ്ദേയിൽ മലയാളി ടാപ്പിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു. എരുമേലി തുമരംപാറ ശാന്തിപുരം ഇലവുങ്കൽ ബിനു ഫിലിപ്പ് (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…

7 months ago

വിവാഹാഭ്യർഥന നിരസിച്ചതിന് 24 കാരിയെ അയൽക്കാരൻ കൂടിയായ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു

ബെംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന് 24 കാരിയായ യുവതിയെ അയൽക്കാരൻ കൂടിയായ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഉഡുപ്പി ബ്രഹ്മവർ ഗോകർണ്ണയിലാണ് സംഭവം. ചെഗ്രിബെട്ടു സ്വദേശി രക്ഷിത(24) യ്ക്കാണ് കുത്തേറ്റത്. അയൽവാസിയായ…

7 months ago

വാട്സാപ്പ് ഓഡിയോ ക്ലിപ്പിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു, ഭാര്യയ്ക്ക് പരുക്ക്, മൂന്ന് പേര്‍ അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു. സുബ്രഹ്മണ്യനഗര ലിംഗോട്ടുഗുഡ്ഡെയിലെ പെയിന്റിങ് തൊഴിലാളി വിനയ്…

8 months ago

റീൽസ് കാണുന്നതുമായി ബന്ധപ്പെട്ട തർക്കം; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

ബെംഗളൂരു: റീൽസ് കാണുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തർക്കത്തിനോടുവില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഉഡുപ്പി ബ്രഹ്മവാര താലൂക്കിലെ ഹിലിയാന ഗ്രാമത്തിലെ ഹൊസമതയിൽ പെയിന്ററായി ജോലി ചെയ്തിരുന്ന ഗണേഷ്…

10 months ago

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ദർശൻ എച്ച് വി ദക്ഷിണ കന്നഡയിലെ പുതിയ ഡെപ്യൂട്ടി കമ്മീഷണര്‍

ബെംഗളൂരു: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവയുൾപ്പെടെ സംസ്ഥാനത്തെ നിരവധി ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരെ (ഡി.സി) പുനര്‍വിന്യസിച്ച് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്…

10 months ago

കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു

ബെംഗളൂരു: ഉഡുപ്പി ഷിര്‍വയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെ ഷിർവയിലെ ഇർമിജി പള്ളിക്ക് സമീപമാണ് സംഭവം. ബെൽമാനിൽ നിന്ന്…

11 months ago

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യുട്ടര്‍ പിടിയിലായി

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് പബ്ലിക്ക്‌ പ്രോസിക്യൂട്ടർ(എപിപി) പിടിയിലായി. ഉഡുപ്പി ജില്ലാ കോടതി വളപ്പിൽ ബുധനാഴ്ചയാണ് സംഭവം. ഉഡുപ്പി സിവിൽ ആന്റ് ജെഎംഎഫ്സി കോടതിയിലെ എപിപി എപിപി…

1 year ago

മീന്‍ മോഷ്ടിച്ചെന്ന് ആരോപണം, ഉഡുപ്പിയില്‍ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നാലുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: മീൻ മോഷ്ടിച്ചെന്നാരോപിച്ച് 41 കാരിയായ ദളിത്‌ യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. കർണാടക ഉഡുപ്പിയിലെ മാൽപെ മത്സ്യബന്ധന തുറമുഖത്തിന് സമീപം മാർച്ച് 18ന് ആണ് സംഭവം…

1 year ago

കർണാടകയില്‍ പോലീസ് കസ്റ്റഡിയിൽ മലയാളി യുവാവ് മരിച്ച സംഭവം; എ.എസ്.ഐക്കും വനിത ഹെഡ് കോൺസ്റ്റബിളിനും സസ്പെൻഷൻ

ബെംഗളൂരു : ഉഡുപ്പി ബ്രഹ്മവാർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ കൊല്ലം ഒടനവട്ടം അരയക്കുന്നിൽ സ്വദേശിയും ബ്രഹ്മവാറിലെ കൊച്ചിൻ ഷിപ് യാർഡിലെ തൊഴിലാളിയുമായിരുന്ന ബിജുമോഹൻ (45) മരിച്ച സംഭവത്തിൽ…

1 year ago